TY - BOOK AU - തോമസ് ജോർജ് ശാന്തിനഗർ (Thomas George Santhinagar) TI - ഒരു നിഴലിന് എന്ത് ചെയ്യാൻ കഴിയും? (Oru nizhalinu enthu cheyyan kazhiyum?) SN - 9798184230115 U1 - M894.812301 PY - 2006/// CY - തൃശൂർ (Thrissur) PB - ഗ്രീൻ ബുക്ക്സ് (Green Books) KW - Malayalam Literature KW - Malayalam short stories N2 - അന്ധന് കാഴ്ച നല്]കിയ ക്രിസ്തുവിനെ നാം മുട്ടുകുത്തി നിന്നു വാഴ്ത്തുന്നു. പക്ഷേ,ആധുനിക യുഗത്തിലെ ക്രിസ്തുവിന്റെ ദയാപരമായ ധര്]മ്മം, കാഴ്ച ഇല്ലാതാക്കലാണെന്ന് കഥാകൃത്ത് പറയുന്നു. അത്രയ്ക്കും ഭീകരമായിട്ടുണ്ട്. നമ്മുടേതായ ഈ ലോകം. സമകാലിക ജീവിതത്തിന്റെയും സമൂഹത്തിന്റെയും ജീര്]ണതയെ അതിന്റെ തനിമയില്], മനസ്സില്] തുളച്ചുകേറും വിധം പരിഹസിക്കുന്ന കഥകളാണ് ഈ പുസ്തകത്തിലുള്ളത്. പരിഹാസത്തിനപ്പുറം മറ്റെന്താണ് ഒരു കഥാകൃത്തിന്റെ കയ്യിലെ ഏറ്റവും മൂര്]ച്ചയുള്ള ആയുധം ER -