TY - BOOK AU - ജെയിംസ്,വി.ജെ. (James, V.J) TI - പുറപ്പാടിന്റെ പുസ്തകം (Purappatinte pusthakam) SN - 9*788171309948 U1 - M894.8123 CY - കോട്ടയം (Kottayam ) PB - D C ബുക്ക്സ് (D C books) KW - malayalam literature KW - Malayalam novel N2 - അമ്പരിപ്പിക്കുന്ന അസാധരണത്വങ്ങളില്ല. മേഘനിര്‍ഘോഷങ്ങളെ ഓര്‍മ്മിപ്പിക്കുന്ന ശബ്ദജാലമില്ല. രാവണന്‍ കോട്ടയിലകപ്പെട്ട അനുഭവമുളവാക്കുന്ന സങ്കേതസങ്കീര്‍ണ്ണതകളുമില്ല. പച്ചമനുഷ്യന്റെ പച്ചയായ ജീവിതം മാത്രം. അത് അനാര്‍ഭാടമായി, തെളിമയോടെ വിടരുന്നു. പക്ഷേ ഈ ലാളിത്യത്തിനിടയില്‍ ജന്മസമസ്യകളുടെ പൊരുള്‍ കൂട്ടിവായിക്കാനുള്ള കരള്‍ പിടയുന്ന വ്യഗ്രത അനുഭവപ്പെടുന്നു എന്നതാണ് ഈ നോവലിന്റെ സവിശേഷത. ER -