TY - BOOK AU - അന്ന അഖ്‌മതോവ (Anna Akhmathova) AU - Translated by Vijayalakshmi AU - വിജയലക്ഷ്മി (വിവർ.) TI - അന്ന അഖ്‌മതോവയുടെ കവിതകൾ (Anna akhamathovayude kavithakal) SN - 9788126411580 U1 - M891.71 PY - 2006/// CY - കോട്ടയം: (Kottayam:) PB - ഡിസി ബുക്ക്സ്, (DC Books,) KW - Russian literature KW - Poetry KW - Malayalam tanslation N2 - ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ എഴുത്തു തുടങ്ങിയ അന്ന അഖ്‌മതോവയുടെ കവിതകൾ റഷ്യയുടെ കവിതാ ചരിത്രത്തിലെ വഴിത്തിരിവിനെ അടയാളപ്പെടുത്തുന്നവയാണ്‌. ‘സ്‌നേഹത്തിലും ദുഃഖത്തിലും സഹനത്തിലും നീറിയെരിഞ്ഞുകൊണ്ട്‌, രണ്ടു ലോകമഹായുദ്ധങ്ങളിലൂടെയും റഷ്യയിലെ ഒക്‌ടോബർ വിപ്ലവത്തിലൂടെയും വിപ്ലവാനന്തര ജീവിതത്തിലൂടെയും കടന്നുപോയ കവിയാണ്‌ അന്ന അഖ്‌മതോവ’യെന്ന്‌ വിവർത്തകയും കവിയുമായ വിജയലക്ഷ്‌മി പറയുന്നു. ഒന്നാം ലോക മഹായുദ്ധത്തെ തുടർന്ന്‌ ലോകത്തെല്ലായിടത്തും, പ്രത്യേകിച്ചും റഷ്യയിൽ ഉണ്ടായ രാഷ്‌ട്രീയമാറ്റങ്ങൾ വളരെ ഉയർന്ന്‌ സമൂഹത്തിൽ നിന്ന്‌ അകന്നു നില്‌ക്കുന്ന പ്രതീക (സിംബലിസം) കവിതാരചനയിൽ നിന്നുളള മാറ്റത്തെപ്പറ്റി ചിന്തിപ്പിച്ചതിന്റെ ഫലമാണ്‌ ‘അന്ന അഖ്‌മതോവയുടെ കവിതകൾ’ ER -