TY - BOOK AU - കോവിലൻ (Kovilan) TI - താഴ്‌വരകൾ (Thazhvarakal) U1 - M894.8123 PY - 1999/// CY - തൃശൂർ (Thrissur) PB - കറന്റ് ബുക്ക്സ് (Current Books) KW - Malayalam Literature KW - Malayalam Novel N2 - ചൈനീസ് ആക്രമണം - നേഫയില്‍ എന്തു സംഭവിച്ചു എന്ന്, എത്രായിരങ്ങള്‍ കാണാതായവരുടെ പട്ടികയില്‍പെട്ടു എന്ന് ആധുനിക സാഹിതീലഹരിയില്‍ മയങ്ങുന്ന മലയാളിസഹൃദയന്‍ വ്യാകുലപ്പെടണം എന്നില്ല, എന്റെ ഉപ്പും ചോറും പട്ടാളത്തിലായിരുന്നു. നേഫയിലേക്കു പറക്കാന്‍ കെട്ടും കെട്ടി നോറ്റിരുന്നു എന്നേ ഉള്ളു. എന്നാല്‍ നേഫയില്‍ നിന്ന് ജീവനും കൊണ്ടോടിയ സൈനികരില്‍ ചിലര്‍ അവരുടെ കഥകള്‍ അനുഭവങ്ങള്‍ പറയുന്നത് ചെകിടാലേ ഞാന്‍ കേട്ടു. രക്ഷപ്പെട്ടവരില്‍ ഒരാള്‍ എനിക്കെഴുതി.....� അങ്ങനെയാണ് കോവിലന്‍ യുദ്ധഭൂമിയുടെ കഥകളിലേക്കു വീണ്ടും മടങ്ങുന്നത്. അവിടെ മലയുടെ ഒത്ത മുകളില്‍ കമാന്റര്‍ നരേന്ദ്രപാല്‍സിങ്ങ് ദൂരദര്‍ശിനിയുടെ താഴ്‌വകളിലേക്കു നോക്കിനില്‍ക്കുന്നു. ER -