TY - BOOK AU - ഉറൂബ് (Uroob) TI - നീലമല (Neelamala) SN - 81-7180-635-X U1 - M894.8123 PY - 1999/// CY - കോഴിക്കോട് (Kozhikode:) PB - പൂർണ (Poorna,) KW - Malayalam- Literature KW - Malayalam- stories N2 - പുതിയ നാടുകൾ കാണാനും പുതിയ അനുഭവങ്ങൾ സമാർജിക്കാനുമായി പി. സി. നാടുവിട്ടു. ആ യാത്ര ആറുവർഷം നീണ്ടുനിന്നു. ആ അവസരത്തിൽ നേടിയ പല അനുഭവങ്ങൾക്കും അദ്ദേഹം ചെറുകഥയുടെ സൗഷ്ഠവം നല്കി. നീലഗിരി മലകളിൽക്കൂടി സഞ്ചരിക്കുന്ന അവസരത്തിലാണ് പ്രകൃതിസൗന്ദര്യം വേണ്ടുവോളം ആസ്വദിക്കാൻ ഇടയായതത്രെ. നീലമല എന്ന സമാഹാരത്തിലെ ഓരോ ചെറുകഥയും നീലഗിരിയിൽനിന്നും നേടിയ അനുഭവങ്ങളിൽനിന്ന് വാർത്തെടുത്തതാണ് ER -