TY - BOOK AU - മാധവിക്കുട്ടി (Madhavikutty) TI - ഡയറിക്കുറിപ്പുകൾ (Dairykurippukal) SN - 9798124000181 U1 - M894.8126 PY - 2004/// CY - കോട്ടയം (Kottayam) PB - കറന്റ് ബുക്ക്സ് (Current Books) KW - Malayalam Literature KW - Jottings N2 - ഞാന്‍ പ്രേമത്തെപ്പറ്റി കവിതകളെഴുതിയപ്പോഴും പിന്നീട് കാമത്തെപ്പറ്റി പിരാകിക്കൊണ്ട് ഒരു പുസ്തകം രചിച്ചപ്പോഴും എന്റെ ബന്ധുക്കളില്‍ നിന്ന് ഞാന്‍ അകലുകയായിരുന്നു. പരമ്പരാഗതങ്ങളായ കര്‍ത്ത്യവ്യങ്ങളില്‍ വ്യാപൃതയായി ഞാനും എന്റെ ജീവിതം ചെലവഴിക്കുമെന്ന് കരുതിയിരുന്ന സമൂഹം-പ്രത്യേകിച്ചും ഞങ്ങളുടെ ഇണങ്ങ് അസ്വസ്ഥമായി. ER -