TY - BOOK AU - പദ്മരാജൻ ,പി (Padmarajan, P.) TI - വാടകയ്ക്ക് ഒരു ഹൃദയം (Vaadakaikku oru hrudayam) SN - 9788122603996 U1 - M894.8123 PY - 2005/// CY - തൃശൂർ (Thrissur:) PB - കറന്റ് ബുക്ക്സ് (Current books,) KW - Malayalam literature KW - Malayalam- novel N2 - മനസ്സിന്റെ ശൂന്യമായ ജലാശയത്തില്‍ പലകുറി മുങ്ങിയപ്പോഴും മുത്തുകള്‍ക്കു പകരം കദനത്തിന്റെ കനല്‍ക്കല്ലുകള്‍ മാത്രം കിട്ടിയ മനുഷ്യാത്മാക്കളുടെ സങ്കീര്‍ത്തനമാണ്‌ ഈ നോവല്‍. പൗര്‍ണ്ണമി വീണു കിടക്കുന്ന പാരിജാതമലരിന്റെ വ്രതശുദ്ധി അനുഭവിപ്പിക്കുന്ന ഭാഷയില്‍ എഴുതപ്പെട്ട മനുഷ്യകഥ. യഥാര്‍ത്ഥ മാനവികതയിലേക്കു വളരാ‌ന്‍ വെമ്പുന്ന മനുഷ്യരുടെ ഹൃദയനൊമ്പരങ്ങളുടെ പുസ്‌തകം ER -