TY - BOOK AU - അയ്യപ്പൻ, എ (Ayyappan, A) TI - മുറിവേറ്റ ശീര്ഷകങ്ങൾ (Muriveetta sheershakangal) SN - 9788178070063 U1 - M894.8121 PY - 2000/// CY - ആലുവ: (Aluva:) PB - Pen Books KW - Malayalam Literature KW - Malyalam poem N2 - മലയാള കവി എ. അയ്യപ്പന്റെ സമ്പൂർണ്ണ കവിതകളുടെ സമാഹാരമാണ് മുറിവേറ്റ ശീർഷകങ്ങൾ. ഈ പുസ്തകത്തിൽ കവിതകൾ മാത്രമല്ല, അയ്യപ്പൻ മറ്റുള്ളവർക്ക് അയച്ച കത്തുകൾ, സഹൃദയരുടെ - അയ്യപ്പനോടൊത്തുള്ള അനുഭവങ്ങൾ, ഓർമ്മക്കുറിപ്പുകൾ, വിശകലനങ്ങൾ, എല്ലാമുൾപ്പെടുത്തിയിട്ടുണ്ട്. 2000 ൽ ആലുവയിലെ പെൻ ബുക്സാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്.[1] ER -