TY - BOOK AU - ഗോപാലകൃഷ്ണൻ,പെരുമ്പുഴ (Gopalakrishnan,Perumpuzha) TI - ജി.ദേവരാജൻ : സംഗീതത്തിന്റെ രാജശിൽപി (G.Devarajan:Sangeethathinte Rajasilpi) U1 - M927.8092 PY - 2005/// CY - കോഴിക്കോട്: (Kozhikode:) PB - ഒലിവ് പബ്ലിക്കേഷൻസ്, (Olive publications,) KW - Biography N2 - മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട സംഗീതസംവിധാകയന്‍ ജി.ദേവരാജന്റെ ജീവചരിത്രം. അരനൂറ്റാണ്ടിലേറെ നീണ്ടുനിന്ന സംഗീതസപര്യയിലൂടെ മലയാളത്തിന്റെ ഈര്‍പ്പവും ഗന്ധവുമുള്ള ഒട്ടനവധി ഗാനങ്ങളാല്‍ മലയാളസിനിമാസംഗീതത്തിന്റെ പര്യായമായി മാറിയ ഈണങ്ങളുടെ ചക്രവര്‍ത്തി ജി.ദേവരാജന്റെ സംഗീതലേകത്തെയും ജീവിതത്തെയും ഈ പുസ്തകത്തിലൂടെ അടുത്തറിയാനാകും. ഒപ്പം, ദേവരാജന്‍ സംഗീതം നിര്‍വഹിച്ച നാടകങ്ങള്‍, സിനിമകള്‍, ഈണങ്ങള്‍ക്കിസ്ഥാനമാക്കിയ രാഗങ്ങള്‍, ഗാനരചിയിതാക്കള്‍. ഗായകര്‍, പക്കമേളക്കാര്‍… തുടങ്ങി നിരൂപകര്‍ക്കും ആസ്വാദകര്‍ക്കും സംഗീതവിദ്യാര്‍ത്ഥികള്‍ക്കും സഹായകരമാകുന്ന ഒട്ടനവധി വിവരങ്ങളും ER -