TY - BOOK AU - വാസുദേവൻ നായർ,എം.ടി (Vasudevan Nair,M.T) TI - ആൾക്കൂട്ടത്തിൽ തനിയെ (Alkkoottathil Thaniye) U1 - M917.304 PY - 2003/// CY - കോഴിക്കോട് (Kozhikode) PB - മാതൃഭൂമി (Mathrubhumi) KW - Travelogue N2 - എം.ടി.യുടെ അമേരിക്കന്‍ യാത്രാനുഭവങ്ങള്‍. ദേശക്കാഴ്ചകള്‍ വരച്ചിടുകയല്ല, അമേരിക്കന്‍യാത്രയില്‍ കണ്ട വ്യക്തികളെയും അവിടത്തെ ജീവിതത്തെയും കുറിച്ചുള്ള വൈയക്തികാനുഭവങ്ങള്‍ പകര്‍ന്നുനല്കുകയാണ് എം.ടി. ഒന്നര മാസത്തോളം നീണ്ടുനിന്ന അമേരിക്കന്‍ജീവിതത്തെ ഓര്‍ത്തെടുക്കുമ്പോള്‍ അത് വ്യത്യസ്തമായ ഒരു യാത്രാനുഭവമായി മാറുന്നു ER -