TY - BOOK AU - മാധവികുട്ടി (Madhavikkutti) TI - മാധവികുട്ടിയുടെ കഥകൾ: സമ്പൂർണം (Madhavikkuttiyude Kathakal Sampoornam) SN - 8126406062 U1 - M894.8123 PY - 2003/// CY - കോട്ടയം (Kottayam) PB - ഡി സി ബുക്ക്സ് ( D C Books) KW - Malayalam Literature KW - Malayalam Stories N2 - ലാപഭരിതമായ സ്‌നേഹബലികളും ബാല്യഭാവനകളുടെ മനോയുക്തികളും മാതൃബോധത്തിന്റെ ആസക്തികളും ആത്മരഹസ്യങ്ങളുടെ ഹിമാനികളും നിറഞ്ഞ ഒരു പ്രദേശ മാണ് മാധവിക്കുട്ടിയുടെ കഥകള്‍. ഭാവുകത്വപരിണാമങ്ങള്‍ക്കൊപ്പവും അവയെക്കവിഞ്ഞും ഈ കഥകള്‍ പുതിയ വായന കള്‍ക്കുള്ള തുറമുഖമാകുന്നു. സ്‌നേഹാതുരമായ പനിനിലാവും കാമനകളുടെ തീക്ഷ്ണവാതങ്ങളും അതില്‍ അപൂര്‍വ്വ ഋതുപ്പകര്‍ച്ചകള്‍ നല്കുന്നു. സ്‌ത്രൈണതയുടെ സ്വത്വാ ഘോഷം ഉയിരിനെയും ഉടലിനെയും ചമയിക്കുന്ന ഈ കഥകളിലൂടെ പുതിയൊരു അനുഭവസത്തയിലേക്ക് വായനക്കാര്‍ സഞ്ചരിക്കുന്നു. ER -