TY - BOOK AU - ഖാദർ, യു. എ. (Khader,U.A) AU - അപ്പൻ,കെ.പി (Appan,K.P) (ed.) TI - ശത്രു (Satru) SN - 9788126407385 U1 - M894.8123 PY - 2004/// CY - കോട്ടയം (Kottayam) PB - ഡി .സി .ബുക്ക്സ് (D.C.Books,) KW - Malayalam literature KW - Malayalam novel N2 - ഏറെക്കുറെ രേഖീയമായ ഇതിവൃത്തപരിണാമമാണ് ശത്രുവില്‍ കാണുന്നത്. കാലദൈര്ഘ്യംു നന്നേകുറവ്. വട്ടത്തിലുള്ള കഥ എന്നുവേണമെങ്കില്‍ പറയാം. പക്ഷേ, നോവലിന്റെ ചട്ടക്കുടിനു പകമാകാത്തവിധം ഒരു വിന്യാസക്രമം ദീക്ഷിക്കാന്‍ യു.എ.ഖാദറിനു കഴിഞ്ഞിട്ടുണ്ട്. ഈ അടിസ്ഥാനസ്വഭാവം വളര്ന്നുന പരിപാകമാവുമ്പോള്‍ കാലത്തെ നെടിയതും കുറിയതുമായ പല ഖണഡങ്ങളായി മുറിച്ച് മോടിയായി നിരത്തുന്നതു കാണാം '. -നോവല്‍ പഠനത്തില്‍ പി.കെ.തിലക് ഇങ്ങനെ എഴുതുന്നു. മലയാള സാഹിത്യത്തില്‍ മറ്റാര്ക്കും സ്വന്തമാക്കാന്‍ കഴിയാത്ത ദേശത്തിന്റെ കഥാകാരന്റെ മാസ്റ്റര്‍ പീസുകളിലൊന്നാണ് ഈ നോവല്‍ ER -