TY - BOOK AU - ഗോപിക്കുട്ടൻ (Gopikuttan)Ed. TI - ലീലാതിലകം: 1 മുതൽ 3 വരെ ശില്പങ്ങൾ (Leelathilakam: 1 muthal 3 vare shilpangal) SN - 9788124006078 U1 - M494.8125 PY - 2003/// CY - Kottayam PB - Current Books KW - Malayalam Grammer N2 - കേരളഭാഷയുടെ ചരിത്രത്തില്‍ അദ്വിതീയ സ്ഥാനമുള്ള ഒരു സാഹിത്യശാഖയാണ് മണിപ്രവാളം. അതിന്റെ പരിപുഷ്ടദശയില്‍ ഭാഷയ്ക്കു ലഭിച്ച ലക്ഷണഗ്രന്ഥമാണ് 'ലീലാതിലകം'. എട്ടു ശില്പങ്ങളായി ഈ ഗ്രന്ഥം വിഭജിച്ചിരിക്കുന്നു. മണിപ്രവാളത്തിന്റെ ഭാഷ, ഭാഷയുടെ വ്യാകരണങ്ങള്‍ തുടങ്ങിയവയെക്കുറിച്ചു പരാമര്‍ശിക്കുന്ന ഒന്നുമുതല്‍ മൂന്നുവരെ ശില്പങ്ങള്‍ അടര്‍ത്തിയെടുത്ത്, അവയുടെ വിശദമായ വ്യാഖ്യാനസഹിതം പ്രസിദ്ധപ്പെടുത്തുന്ന ശ്രദ്ധേയമായ കൃതിയാ ണിത്. സംസ്‌കൃതരീതിയനുസരിച്ച് സൂത്രവും വൃത്തിയും ഉദാഹരണവുമായി രചിക്കപ്പെട്ട 'ലീലാതിലകം' സനിഷ്‌കര്‍ഷം പരിശോധിച്ച് പദാനുപദരീതിയില്‍ത്തന്നെ പ്രൊഫ. ഗോപിക്കുട്ടന്‍ ഈ ഗ്രന്ഥത്തിന്റെ പരിഭാഷ നിര്‍വ്വഹിച്ചിരിക്കുന്നു. 'ലീലാതിലക'ചര്‍ച്ച കൂടുതല്‍ സരളമാക്കുന്ന ഈ കൃതി, സാഹിത്യപ്രേമികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെ പ്രയോജനപ്പെടും ER -