TY - BOOK AU - ബാലകൃഷ്ണൻ,സി വി (Balakrishnan , C.V) TI - പരിമള പർവ്വതം (Parimalaparvatham) SN - 9788126406562 U1 - M894.8123 PY - 2003/// CY - കോട്ടയം (Kottayam) PB - ഡി സി ബുക്ക്സ് (D.C.Books) KW - Malayalam literature KW - Novella N2 - നോവലിന്റെ രൂപഘടനയും ചെറുകഥയുടെ ഭാവസ്ഫൂര്‍ത്തിയും ഒത്തിണങ്ങിയ ചെറുനോവലുകള്‍ എന്ന സാഹിത്യവിഭാഗം മലയാളത്തില്‍ ഇന്നു സജീവ മാണ്. മലയാളത്തില്‍ ഈ വിഭാഗത്തില്‍ ഒരുപക്ഷേ, ഏറ്റവും കൂടുതല്‍ എഴുതിയിട്ടുള്ളത് സി. വി. ബാലകൃഷ്ണനായിരിക്കും--നാല്പതോളം എണ്ണം. അവയില്‍നിന്ന് തെരഞ്ഞെടുത്ത പതിന്നാലെണ്ണമാണ് ഇവിടെ സമാഹരിച്ചിട്ടുള്ളത്. ഭാഷയിലും പ്രമേയത്തിലും വൈവിധ്യം പുലര്‍ത്തുന്ന ഇവ ഈ സാഹിത്യവിഭാഗത്തിന്റെ ഒരു പരിച്ഛേദം കൂടിയായിരിക്കുംസി.വി. ബാലകൃഷ്ണന്‍. ER -