അഗ്നിസാക്ഷി (Agnisaakshi)

By: ലളിതാംബിക അന്തർജ്ജനം (Lalithambika Antharjanam)Material type: TextTextPublication details: തൃശൂർ (Thrissur) കറന്റ് ബുക്ക്സ് (Current Books) 1998Description: 112pISBN: 9788126427208Subject(s): Malayalam Literature | Malayalam NovelDDC classification: M894.8123 Summary: അഗ്നിയിൽ സ്ഫുടം ചെയ്തെടുത്ത ഒരു സ്ത്രീജീവിതത്തിന്റെ കഥ. ഒരു സമുദായത്തിന്റെയും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും ചരിത്രവും സംസ്കാരവും ആ ജീവിതത്തിന്റെ ഹോമാഗ്നിയാക്കിക്കൊണ്ട് ലളിതാംബിക അന്തർജനം അതുവരെയുള്ള ആഖ്യാനങ്ങളിൽനിന്നും വേറിട്ട ഒരു നോവൽപാത സൃഷ്ടിക്കുന്നു. രക്തം മുലപ്പാലാക്കുന്ന സ്ത്രൈണ ചേതനയുടെ എക്കാലത്തെയും മികച്ച ഈ സർഗാവിഷ്കാരം പ്രസിദ്ധീകരിക്കപ്പെട്ട കാലംമുതൽ ഇന്നുവരെ ആസ്വാദകരുടെ ഏറ്റവും ഇഷ്ടപ്പെട്ട കൃതികളിലൊന്നായി നിലനിൽക്കുന്നു
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK Kannur University Central Library
Malayalam
M894.8123 LAL/A (Browse shelf (Opens below)) Available 40839
BK BK Kannur University Central Library
Malayalam
M894.8123 LAL/A (Browse shelf (Opens below)) Available 02947

അഗ്നിയിൽ സ്ഫുടം ചെയ്തെടുത്ത ഒരു സ്ത്രീജീവിതത്തിന്റെ കഥ. ഒരു സമുദായത്തിന്റെയും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും ചരിത്രവും സംസ്കാരവും ആ ജീവിതത്തിന്റെ ഹോമാഗ്നിയാക്കിക്കൊണ്ട് ലളിതാംബിക അന്തർജനം അതുവരെയുള്ള ആഖ്യാനങ്ങളിൽനിന്നും വേറിട്ട ഒരു നോവൽപാത സൃഷ്ടിക്കുന്നു. രക്തം മുലപ്പാലാക്കുന്ന സ്ത്രൈണ ചേതനയുടെ എക്കാലത്തെയും മികച്ച ഈ സർഗാവിഷ്കാരം പ്രസിദ്ധീകരിക്കപ്പെട്ട കാലംമുതൽ ഇന്നുവരെ ആസ്വാദകരുടെ ഏറ്റവും ഇഷ്ടപ്പെട്ട കൃതികളിലൊന്നായി നിലനിൽക്കുന്നു

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha