ശ്രീകൃഷ്ണചരിതം മണിപ്രവാളം (Sreekrishnacharitham manipravalam)

By: കുഞ്ചൻ നമ്പ്യാർ (Kunjan Nambiar)Material type: TextTextPublication details: Kottayam D.C. Books 1996Description: 376pISBN: 8171306195Subject(s): Malayalam literature | Malayalam PoemDDC classification: M894.8121 Summary: മണിപ്രവാളത്തിന്റെ ഏറ്റവും കാവ്യാത്മകമായ മുഖകാന്തി മലയാള സാഹിത്യത്തില്‍ ദര്‍ശനീയമാകുന്നത് കുഞ്ചന്‍നമ്പ്യാരുടെ ശ്രീകൃഷ്ണ ചരിതത്തിലാണ്. ഭാഗവതം ദശമസ്ക്കന്ധത്തെ ഉപജീവിച്ചെഴുതിയ ഈ കൃതി ശ്രീകൃഷ്ണന്റെ ജനനം മുതല്‍ സന്താന ഗോപാലം വരെയുള്ള കഥകള്‍ പറയുന്നു. മുത്തും പവിഴവും കോത്തിണക്കിയപോലെ ഭാഷയിലെയും സംസ്കൃതത്തിലെയും മനോഹരപദങ്ങള്‍ ഇവിടെ മേളിക്കുന്നു. വൃത്തതാളങ്ങളുടെ ചടുലതയും ലാളിത്യഭംഗിയും പ്രസാദമാധുര്യവും ഇതില്‍ വിളങ്ങി നില്‍ക്കുന്നു. ചിന്തയെ ഉദ്ദീപിപ്പിക്കുന്ന നിരവധി തത്ത്വകഥനങ്ങളും ലോകോക്തികളും വേദാന്തവിചാരങ്ങളും അയത്നലളിതമാ‍യി പ്രകാശിപ്പിക്കപ്പെടുന്നു.മലയാള സാഹിത്യത്തില്‍ വിശേഷിച്ച്, കുഞ്ചന്‍ സാഹിത്യത്തില്‍ ഏറെ പ്രചാരമാര്‍ജ്ജിച്ച ഈ കൃതി വിദ്യാലയങ്ങളില്‍ ഭാഷാപഠനത്തിനും കലാപഠനത്തിനുമുള്ള അനുപേക്ഷണീയ വിഭവമാണ്.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M894.8121 KUN/S (Browse shelf (Opens below)) Available 04074

മണിപ്രവാളത്തിന്റെ ഏറ്റവും കാവ്യാത്മകമായ മുഖകാന്തി മലയാള സാഹിത്യത്തില്‍ ദര്‍ശനീയമാകുന്നത് കുഞ്ചന്‍നമ്പ്യാരുടെ ശ്രീകൃഷ്ണ ചരിതത്തിലാണ്. ഭാഗവതം ദശമസ്ക്കന്ധത്തെ ഉപജീവിച്ചെഴുതിയ ഈ കൃതി ശ്രീകൃഷ്ണന്റെ ജനനം മുതല്‍ സന്താന ഗോപാലം വരെയുള്ള കഥകള്‍ പറയുന്നു. മുത്തും പവിഴവും കോത്തിണക്കിയപോലെ ഭാഷയിലെയും സംസ്കൃതത്തിലെയും മനോഹരപദങ്ങള്‍ ഇവിടെ മേളിക്കുന്നു. വൃത്തതാളങ്ങളുടെ ചടുലതയും ലാളിത്യഭംഗിയും പ്രസാദമാധുര്യവും ഇതില്‍ വിളങ്ങി നില്‍ക്കുന്നു. ചിന്തയെ ഉദ്ദീപിപ്പിക്കുന്ന നിരവധി തത്ത്വകഥനങ്ങളും ലോകോക്തികളും വേദാന്തവിചാരങ്ങളും അയത്നലളിതമാ‍യി പ്രകാശിപ്പിക്കപ്പെടുന്നു.മലയാള സാഹിത്യത്തില്‍ വിശേഷിച്ച്, കുഞ്ചന്‍ സാഹിത്യത്തില്‍ ഏറെ പ്രചാരമാര്‍ജ്ജിച്ച ഈ കൃതി വിദ്യാലയങ്ങളില്‍ ഭാഷാപഠനത്തിനും കലാപഠനത്തിനുമുള്ള അനുപേക്ഷണീയ വിഭവമാണ്.

There are no comments on this title.

to post a comment.

Powered by Koha