കൂട്ടം തെറ്റി മേയുന്നവർ (Koottam Thetti Meyunnavar)

By: മുകുന്ദൻ, എം (Mukundan,M.)Material type: TextTextPublication details: കോഴിക്കോട് (Kozhikkode) പൂർണ (Poorna Publications) 1995Edition: 5th edDescription: 184pISBN: 8171800602Subject(s): Malayalam literature | NovelDDC classification: M894.8123 Summary: മുടി വളര്‍ത്തുന്നത് ധിക്കാരമായി കരുതിപ്പോന്ന കാലത്താണ് ഈ കഥ നടക്കുന്നത്. ദരിദ്രകുടുംബത്തില്‍ ജനിച്ച പ്രകാശ‌ന്‍. അവനെ അച്ഛ‌ന്‍ കോളേജില്‍ അയച്ചത് വളരെ വിഷമിച്ചാണ്. അവ‌ന്‍ പഠിച്ച് കേമനായി ഒരു ഉദ്യോഗസ്ഥനായി വരുമ്പോള്‍ തന്റെ കഷ്ടപ്പാടുകള്‍ തീരുമെന്ന് ആ അച്ഛ‌ന്‍ മോഹിച്ചു. പക്ഷേ പ്രകാശനെ കോളേജില്‍ നിന്ന് പുറത്താക്കി. തലമുടി വളര്‍ത്തിയതിന്റെ പേരില്‍. വരച്ച വരയിലൂടെ നടക്കാ‌ന്‍ പ്രകാശ‌ന്‍ കൂട്ടാക്കിയില്ല. അതിന് അയാള്‍ക്ക് കടുത്ത ശിക്ഷകിട്ടി. ഈ ദുഖവും വേദനയും പേറി അയാള്‍ നടന്നു. അയാളെ മനസ്സിലാക്കിയവര്‍ വളരെ അപൂര്‍വ്വമായിരുന്നു. മുകുന്ദന്റെ നോവലുകളില്‍ എന്തുകൊണ്ടും ഒറ്റപ്പെട്ടു നില്‍ക്കുന്നു ഈ കൃതി.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

മുടി വളര്‍ത്തുന്നത് ധിക്കാരമായി കരുതിപ്പോന്ന
കാലത്താണ് ഈ കഥ നടക്കുന്നത്.
ദരിദ്രകുടുംബത്തില്‍ ജനിച്ച പ്രകാശ‌ന്‍.
അവനെ അച്ഛ‌ന്‍ കോളേജില്‍ അയച്ചത്
വളരെ വിഷമിച്ചാണ്. അവ‌ന്‍ പഠിച്ച് കേമനായി
ഒരു ഉദ്യോഗസ്ഥനായി
വരുമ്പോള്‍ തന്റെ കഷ്ടപ്പാടുകള്‍
തീരുമെന്ന് ആ അച്ഛ‌ന്‍ മോഹിച്ചു. പക്ഷേ
പ്രകാശനെ കോളേജില്‍ നിന്ന് പുറത്താക്കി.
തലമുടി വളര്‍ത്തിയതിന്റെ പേരില്‍. വരച്ച വരയിലൂടെ
നടക്കാ‌ന്‍ പ്രകാശ‌ന്‍ കൂട്ടാക്കിയില്ല. അതിന്
അയാള്‍ക്ക് കടുത്ത ശിക്ഷകിട്ടി. ഈ ദുഖവും വേദനയും
പേറി അയാള്‍ നടന്നു. അയാളെ മനസ്സിലാക്കിയവര്‍ വളരെ
അപൂര്‍വ്വമായിരുന്നു. മുകുന്ദന്റെ നോവലുകളില്‍ എന്തുകൊണ്ടും
ഒറ്റപ്പെട്ടു നില്‍ക്കുന്നു ഈ കൃതി.

There are no comments on this title.

to post a comment.

Powered by Koha