ഒറ്റയടിപ്പാതകൾ (Ottayadypatakal)
Material type: TextPublication details: കോഴിക്കോട് (Kozhikkode) പൂർണ (Poorna Publications) 1995Edition: 3rd edDescription: 190pISBN: 8171804373Subject(s): Malayalm literature--NovelDDC classification: M894.8123 Summary: ഭൂമിയില്‍ ഏതെങ്കിലും ഒരു മനുഷ്യന്റെ ഏതെങ്കിലും ഒരു ധര്‍മ്മസങ്കടം നിലനില്‍ക്കുന്ന കാലത്തോളം സാംസ്കാരിക വിപ്ലവം അവസാനിക്കുന്നില്ല എന്ന് ഉറച്ച് വിശ്വസിക്കുന്ന സി. രാധാകൃഷ്ണന്റെ ശ്രദ്ധേയമായ ഒരു നോവലാണ് ഒറ്റയടിപ്പാതകള്‍. അനൂപിന്റെയും, സതിയുടെയും സതിയുടെ അനുജന്റെയും, അച്ഛന്റെയും ധര്‍മ്മ സങ്കടങ്ങളുടെ അഗാധതലങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ കഥാകൃത്ത് ശ്രമിക്കുന്നു. നിതാന്തങ്ങളായ ദുഖങ്ങളുടെ കഥയാണിത്. തെറ്റും ശരിയും തീര്‍ത്തറിയാന്‍ തലമുറകളിലൂടെ കര്മ്മതാപം ചെയ്യുന്ന മനുഷ്യന്റെ തുടര്‍ക്കഥ.Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
BK | Malayalam | M894.8123 RAD/O (Browse shelf (Opens below)) | Available | 02927 |
Browsing Kannur University Central Library shelves, Shelving location: Malayalam Close shelf browser (Hides shelf browser)
No cover image available No cover image available | No cover image available No cover image available | No cover image available No cover image available | ||||||
M894.8123 RAD/M മൃതസഞ്ജീവനി (Mritasanjeevani) | M894.8123 RAD/M മേതിൽ കഥകൾ (Maythil Kathakal) | M894.8123 RAD/O ഒറ്റയടിപ്പാതകൾ (Ottayadypatakal) | M894.8123 RAD/O ഒറ്റയടിപ്പാതകൾ (Ottayadypatakal) | M894.8123 RAD/O ഒരു മായാജാലം പോലെ (Oru mayajalam pole) | M894.8123 RAD/P പ്രിയ (Priya) | M894.8123 RAD/S ശമനതാളം (Samanathalam) |
ഭൂമിയില്‍ ഏതെങ്കിലും ഒരു മനുഷ്യന്റെ ഏതെങ്കിലും ഒരു ധര്‍മ്മസങ്കടം നിലനില്‍ക്കുന്ന കാലത്തോളം സാംസ്കാരിക വിപ്ലവം അവസാനിക്കുന്നില്ല എന്ന് ഉറച്ച് വിശ്വസിക്കുന്ന സി. രാധാകൃഷ്ണന്റെ ശ്രദ്ധേയമായ ഒരു നോവലാണ് ഒറ്റയടിപ്പാതകള്‍. അനൂപിന്റെയും, സതിയുടെയും സതിയുടെ അനുജന്റെയും, അച്ഛന്റെയും ധര്‍മ്മ സങ്കടങ്ങളുടെ അഗാധതലങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ കഥാകൃത്ത് ശ്രമിക്കുന്നു. നിതാന്തങ്ങളായ ദുഖങ്ങളുടെ കഥയാണിത്. തെറ്റും ശരിയും തീര്‍ത്തറിയാന്‍ തലമുറകളിലൂടെ കര്മ്മതാപം ചെയ്യുന്ന മനുഷ്യന്റെ തുടര്‍ക്കഥ.
There are no comments on this title.