ബഷീർ സമ്പൂർണ കൃതികൾ : vol.2 (Basheer Sampoorna Krithikal vol.2)
Material type:![Text](/opac-tmpl/lib/famfamfam/BK.png)
Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
![]() |
Kannur University Central Library Malayalam | M894.8123 VAI/B.2 (Browse shelf (Opens below)) | Available | 40868 | |
![]() |
Malayalam | M894.8123 VAI/B.1 (Browse shelf (Opens below)) | Not for loan | 02902 |
Browsing Kannur University Central Library shelves, Shelving location: Malayalam Close shelf browser (Hides shelf browser)
![]() |
![]() |
No cover image available No cover image available |
![]() |
![]() |
![]() |
![]() |
||
M894.8123 UTH/T തുപ്പത്തുപ്പ (Thuppathuppa) | M894.8123 VAD/C ചങ്കരാന്തി അടയും മറ്റുപ്രധാന കഥകളും (Chankranthi Ada'yum Mattu Pradhana Kathakalum) | M894.8123 VAI/B ബൊമ്മിഡിപ്പൂണ്ടിയിലെ പാലം (Bommidipoondiyile Palam) | M894.8123 VAI/B.1 ബഷീർ സമ്പൂർണ കൃതികൾ : vol.2 (Basheer Sampoorna Krithikal vol.2) | M894.8123 VAI/B.1 ബഷീർ സമ്പൂർണ കൃതികൾ : vol.1 (Basheer Sampoorna Krithikal vol.1) | M894.8123 VAI/B.2 ബഷീർ സമ്പൂർണ കൃതികൾ : vol.2 (Basheer Sampoorna Krithikal vol.2) | M894.8123 VAI/O ഓർമ്മക്കുറിപ്പ് (Ormakkurippu ) |
നമ്മുടെ സാഹിത്യത്തിലെ വര്‍ണവ്യവസ്ഥകള്‍ തിരുത്തിക്കുറിച്ചുകൊണ്ട് അരനൂറ്റാണ്ടു മുമ്പ് ഒരു മനുഷ്യന് മലയാളത്തിന്റെ മുന്നിലേക്കു കടന്നുവന്നു. വ്യാകരണത്തിന്റെ വേലിക്കെട്ടിനു പുറത്ത് ആഖ്യയും ആഖ്യാതവും തിരിച്ചറിയാതെ നടന്ന ആ മനുഷ്യന്റെ പിന്നാലേ വാക്കുകള്‍ കരഞ്ഞുവിളിച്ചു നടന്നു. ആ വാക്കുകളെ ആ മനുഷ്യന് കാരുണ്യത്തോടെ എടുത്തു; അവയ്ക്ക് രൂപപരിണാമം വന്നു. അദ്ദേഹം വാക്കുകളെക്കൊണ്ട് മൗനം സൃഷ്ടിച്ചു; മൗനത്തെക്കൊണ്ട് വാക്കുകളെയും. തന്റേതുമാത്രമായ വാക്കുകളും പ്രയോഗങ്ങളുംകൊണ്ട് മറ്റെല്ലാ എഴുത്തുകാരില്‍നിന്നും ഒറ്റപ്പെട്ടുനിന്ന വൈക്കം മുഹമ്മദ് ബഷീറാണ്; ഭാഷയുടെ അര്‍ത്ഥമായി മാറിയ ബഷീര്‍.
There are no comments on this title.