പരിണാമം (Parinaamam)

By: നാരായണപിള്ള , എം.പി (Narayana pillai,M.P)Material type: TextTextPublication details: കോട്ടയം (Kottayam) ഡി സി ബുക്ക് (D.C.Books) 1997Description: 432pISBN: 9788171303229Subject(s): Malayalam- Literature | NovelDDC classification: M894.8123 Summary: നായയും മനുഷ്യനുമായുള്ള പ്രധാന വ്യത്യാസം നായയ്ക്ക് കള്ളത്തരമില്ല എന്നുള്ളതാണ് ' എന്ന് നാരായണപിള്ള പറയുന്നു. നായയാണ് പരിണാമത്തിലെ കേന്ദ്രകഥാപാത്രം. ഇത്രയധികം സംവാദ-വിവാദങ്ങള്‍ക്ക് ആസ്പദമായ മറ്റൊരു നോവല്‍ മലയാളത്തിലുണ്ടായിട്ടില്ല. വായനയുടെ ലോകത്ത് വിപ്ലവം സൃഷ്ടിച്ച ഈ നോവല്‍ സമകാലീന സമൂഹത്തിന്റെ വിഷലിപ്തമായ മുഖംമൂടികളെ തട്ടിയെറിയുന്നു. രചനയുടെ ചാരുത എന്താണെന്ന് അനുഭവിക്കാന്‍ കഴിയുന്ന അപൂര്‍വ്വം കൃതികളിലൊന്നാണിത്. -ഡോ. എം. ജി. എസ്. നാരായണന്‍
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M894.8123 NAR/P (Browse shelf (Opens below)) Available 41277
BK BK Kannur University Central Library
Malayalam
M894.8123 NAR/P (Browse shelf (Opens below)) Available 02893

നായയും മനുഷ്യനുമായുള്ള പ്രധാന വ്യത്യാസം നായയ്ക്ക് കള്ളത്തരമില്ല എന്നുള്ളതാണ് ' എന്ന് നാരായണപിള്ള പറയുന്നു. നായയാണ് പരിണാമത്തിലെ കേന്ദ്രകഥാപാത്രം. ഇത്രയധികം സംവാദ-വിവാദങ്ങള്‍ക്ക് ആസ്പദമായ മറ്റൊരു നോവല്‍ മലയാളത്തിലുണ്ടായിട്ടില്ല. വായനയുടെ ലോകത്ത് വിപ്ലവം സൃഷ്ടിച്ച ഈ നോവല്‍ സമകാലീന സമൂഹത്തിന്റെ വിഷലിപ്തമായ മുഖംമൂടികളെ തട്ടിയെറിയുന്നു. രചനയുടെ ചാരുത എന്താണെന്ന് അനുഭവിക്കാന്‍ കഴിയുന്ന അപൂര്‍വ്വം കൃതികളിലൊന്നാണിത്. -ഡോ. എം. ജി. എസ്. നാരായണന്‍

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha