ആറാം വിരൽ (Aaraam Viral)

By: മലയാറ്റൂർ രാമകൃഷ്ണൻ (Malayattoor Ramakrishnan)Material type: TextTextPublication details: കോട്ടയം (Kottayam) ഡി സി ബുക്ക്സ് (D.C.Books) 1997Description: 262pISBN: 9788171303625Subject(s): Malayalam Literature | Malayalam NovelDDC classification: M894.8123 Summary: ഉരുളിമോഷണക്കേസിൽ കുടുങ്ങിയ മുളങ്കുന്നം തറവാട്ടിലെ വേദരാമനെ വിരലടയാളമെടുക്കാൻ കൊണ്ടുവന്നപ്പോൾ ഹെഡ്കോൺസ്റ്റബിളാണ് കണ്ടുപിടിച്ചത് - ഇടതു കൈയിൽ ആറുവിരലുകൾ. ആറാം വിരൽ ഭാവി ശ്രേയസ്സിനെ സൂചിപ്പിക്കുന്നു എന്ന് മുൻഷി സാർ. ഒടുവിൽ ആറാം വിരലിനു പ്രകാശം കൈവന്നു. ദേവരാമൻ ദേവൻബാബയായി. അപൂർവമായ ശക്തിവിശേഷവും പ്രവാചകത്വവുമുള്ള യോഗി. നിഗ്രഹാനുഗ്രഹ ശക്തികളുള്ള ബാബയുടെ ആറാം വിരൽ കാലപരിക്രമത്തിൽ ആശ്രമത്തിലെ താമരപ്പൂമണ്ഡപത്തിൽ പില്ക്കാലതലമുറകൾക്കുള്ള കഥയായി അവശേഷിച്ചു. മലയാറ്റൂരിന്റെ ഭാവന നിറം പകരുന്ന ഈ അപൂർവ്വ നോവൽ അനുവാചകന് പുതിയൊരനുഭവം പകർന്നു കൊടുക്കും. (less)
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK Kannur University Central Library
Malayalam
M894.8123 MAL/A (Browse shelf (Opens below)) Available 02883

ഉരുളിമോഷണക്കേസിൽ കുടുങ്ങിയ മുളങ്കുന്നം തറവാട്ടിലെ വേദരാമനെ വിരലടയാളമെടുക്കാൻ കൊണ്ടുവന്നപ്പോൾ ഹെഡ്കോൺസ്റ്റബിളാണ് കണ്ടുപിടിച്ചത് - ഇടതു കൈയിൽ ആറുവിരലുകൾ. ആറാം വിരൽ ഭാവി ശ്രേയസ്സിനെ സൂചിപ്പിക്കുന്നു എന്ന് മുൻഷി സാർ. ഒടുവിൽ ആറാം വിരലിനു പ്രകാശം കൈവന്നു. ദേവരാമൻ ദേവൻബാബയായി. അപൂർവമായ ശക്തിവിശേഷവും പ്രവാചകത്വവുമുള്ള യോഗി. നിഗ്രഹാനുഗ്രഹ ശക്തികളുള്ള ബാബയുടെ ആറാം വിരൽ കാലപരിക്രമത്തിൽ ആശ്രമത്തിലെ താമരപ്പൂമണ്ഡപത്തിൽ പില്ക്കാലതലമുറകൾക്കുള്ള കഥയായി അവശേഷിച്ചു. മലയാറ്റൂരിന്റെ ഭാവന നിറം പകരുന്ന ഈ അപൂർവ്വ നോവൽ അനുവാചകന് പുതിയൊരനുഭവം പകർന്നു കൊടുക്കും. (less)

There are no comments on this title.

to post a comment.
Managed by HGCL Team

Powered by Koha