ആരോഹണം (Aarohanam)

By: വി.കെ.എൻ (VKN)Material type: TextTextPublication details: കോട്ടയം (Kottayam) ഡി സി ബുക്ക്സ് (D.C.Books) 1996Description: 316pISBN: 8171306632Subject(s): Malayalam Literature | Malayalam NovelDDC classification: M894.8123 Summary: നര്‍മ്മത്തിന്റെ ഉപരിതലത്തില്‍ മാത്രം ശ്രദ്ധവെക്കുകയാണെങ്കില്‍ രാഷ്ട്രീയ വിമര്‍ശനമായും മൂല്യച്യുതിക്കെതിരായ ധാര്‍മ്മികരോഷമായും വിലയിരുത്താവുന്ന ആരോഹണം അതിന്റെ ഘടനയുടെ ആഴത്തില്‍ അതിന്റെ സമകാലികരായിരുന്ന ആധുനിക്അരുടെ തലതിരിഞ്ഞ ഒരു വിപരീതചരിത്രത്തെക്കൂടി പ്രതിഫലിപ്പിക്കുന്നു . രാഷ്ട്രീയമായപ്രതിബദ്ധതയും അരാഷ്ട്രീയതയും തമ്മിലുള്ള വൈരുദ്ധ്യവും ആധുനികതയുടെ ലക്ഷണമായിരുന്നെങ്കില്‍ ആവൈരുദ്ധ്യത്തിന് വ്യത്യസ്തമായ പരിഹാരം ആരോഹണം നിര്‍ദ്ദേശിക്കുന്നു “ - വി സി ശ്രീജ‌ന്‍
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M894.8123 VKN/A (Browse shelf (Opens below)) Available 02882

നര്‍മ്മത്തിന്റെ ഉപരിതലത്തില്‍ മാത്രം ശ്രദ്ധവെക്കുകയാണെങ്കില്‍ രാഷ്ട്രീയ വിമര്‍ശനമായും മൂല്യച്യുതിക്കെതിരായ ധാര്‍മ്മികരോഷമായും വിലയിരുത്താവുന്ന ആരോഹണം അതിന്റെ ഘടനയുടെ ആഴത്തില്‍ അതിന്റെ സമകാലികരായിരുന്ന ആധുനിക്അരുടെ തലതിരിഞ്ഞ ഒരു വിപരീതചരിത്രത്തെക്കൂടി പ്രതിഫലിപ്പിക്കുന്നു . രാഷ്ട്രീയമായപ്രതിബദ്ധതയും അരാഷ്ട്രീയതയും തമ്മിലുള്ള വൈരുദ്ധ്യവും ആധുനികതയുടെ ലക്ഷണമായിരുന്നെങ്കില്‍ ആവൈരുദ്ധ്യത്തിന് വ്യത്യസ്തമായ പരിഹാരം ആരോഹണം നിര്‍ദ്ദേശിക്കുന്നു “ - വി സി ശ്രീജ‌ന്‍

There are no comments on this title.

to post a comment.

Powered by Koha