ഒരു പടകാളിപ്പെണ്ണിന്റെ ചരിത്രം (Oru Patakaalippenninte Charitham)

By: ഖാദർ ,യു.എ (Khader,U.A)Material type: TextTextPublication details: കോട്ടയം (Kottayam) ഡി സി ബുക്ക്സ് (D.C.Books) 1990Description: 80pISBN: 9788171305049Subject(s): Malayalam Literature | Malayalam NovelDDC classification: M894.8123 Summary: നൊച്ചിക്കാടുകള്‍ക്കിടയിലെ കരിംപച്ചപ്പിലൂടെ, കടല്‍ത്തിരകള്‍ മിനുസപ്പെടുത്തിയ മണല്‍പ്പശിമയിലൂടെ, ഭോഗലാവണ്യങ്ങളുടെ ബലിഷ്‌ഠാലിംഗനപൂര്‍ത്തികളില്‍നിന്നു കുതറിക്കുതിച്ച പെണ്ണ്‌ - കുതിരമറിയം. പോക്കുവെയിലിന്റെ സ്വര്‍ണ്ണത്തരികള്‍ വാരിപ്പുണര്‍ന്ന്‌ ഒഴുകിയ നഗ്നസുന്ദരി. എല്ലാ കരവലയങ്ങളില്‍നിന്നും മുക്തയായി, എല്ലാ മനമിരുള്‍ക്കാവുകളിലേയും ഇഷ്ടപ്രതിഷ്‌ഠയായി, ഒരുവള്‍, ആശാകിരണംപോലെ, തങ്കത്തിളക്കംപോലെ. ഗ്രാമത്തനിമയുടെ ഈണത്തില്‍ യു.എ. ഖാദറിന്റെ ശ്രദ്ധേയ നോവല്‍ Customers who bought this book also purchased
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M894.8123 KHA/O (Browse shelf (Opens below)) Available 02873

നൊച്ചിക്കാടുകള്‍ക്കിടയിലെ കരിംപച്ചപ്പിലൂടെ, കടല്‍ത്തിരകള്‍ മിനുസപ്പെടുത്തിയ മണല്‍പ്പശിമയിലൂടെ, ഭോഗലാവണ്യങ്ങളുടെ ബലിഷ്‌ഠാലിംഗനപൂര്‍ത്തികളില്‍നിന്നു കുതറിക്കുതിച്ച പെണ്ണ്‌ - കുതിരമറിയം. പോക്കുവെയിലിന്റെ സ്വര്‍ണ്ണത്തരികള്‍ വാരിപ്പുണര്‍ന്ന്‌ ഒഴുകിയ നഗ്നസുന്ദരി. എല്ലാ കരവലയങ്ങളില്‍നിന്നും മുക്തയായി, എല്ലാ മനമിരുള്‍ക്കാവുകളിലേയും ഇഷ്ടപ്രതിഷ്‌ഠയായി, ഒരുവള്‍, ആശാകിരണംപോലെ, തങ്കത്തിളക്കംപോലെ. ഗ്രാമത്തനിമയുടെ ഈണത്തില്‍ യു.എ. ഖാദറിന്റെ ശ്രദ്ധേയ നോവല്‍
Customers who bought this book also purchased

There are no comments on this title.

to post a comment.

Powered by Koha