രാധയെവിടെ? (Raadha Evide)

By: സുഗതകുമാരി (Sugathakumari)Material type: TextTextPublication details: കോട്ടയം (kottayam) ഡി.സി.ബുക്ക്സ് ( D.C.Books) 1997Description: 67pISBN: 9788171304547Subject(s): Malayalam literature | Malayalam poemDDC classification: M894.8121 Summary: 'അമൃതമായ പ്രേമം തേടി ഉഴലുന്ന സ്ത്രീയുടെ മുഖമാണ് രാധയ്ക്ക്. ഓരോ ഭാരതീയ നാരിയിലും രാധ ജീവിക്കുന്നു. രാധയുടെ കൃഷ്ണപ്രേമം ഒരു ആദിപ്രതീകാത്മകമായ ഭാവസത്തയായി സമൂഹചേതസ്സില്‍ വിലയിച്ചിട്ടുണ്ട്. പ്രേമാനന്ദ ലഹരി നല്‍കുന്ന ഈ കാവ്യത്തില്‍, സത്യാന്വേഷിയും നിത്യാന്വേഷിയുമായ രാധയുടെ ചേതസ്സാണ് നിലീനമായിരിക്കുന്നത്. നമ്മുടെ കാലത്തിലൂടെ, സ്ഥലത്തിലൂടെ അനന്തമായി അലയുന്ന നിത്യവിരഹിണിയായ രാധയുടെ അമൃതപ്രേമം പൂത്തുലയുന്ന അനശ്വരകാവ്യം.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M894.8121 SUG/R (Browse shelf (Opens below)) Available 02855

'അമൃതമായ പ്രേമം തേടി ഉഴലുന്ന സ്ത്രീയുടെ മുഖമാണ് രാധയ്ക്ക്. ഓരോ ഭാരതീയ നാരിയിലും രാധ ജീവിക്കുന്നു. രാധയുടെ കൃഷ്ണപ്രേമം ഒരു ആദിപ്രതീകാത്മകമായ ഭാവസത്തയായി സമൂഹചേതസ്സില്‍ വിലയിച്ചിട്ടുണ്ട്. പ്രേമാനന്ദ ലഹരി നല്‍കുന്ന ഈ കാവ്യത്തില്‍, സത്യാന്വേഷിയും നിത്യാന്വേഷിയുമായ രാധയുടെ ചേതസ്സാണ് നിലീനമായിരിക്കുന്നത്. നമ്മുടെ കാലത്തിലൂടെ, സ്ഥലത്തിലൂടെ അനന്തമായി അലയുന്ന നിത്യവിരഹിണിയായ രാധയുടെ അമൃതപ്രേമം പൂത്തുലയുന്ന അനശ്വരകാവ്യം.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha