മരുന്ന് (Marunnu)

By: പുനത്തിൽ കുഞ്ഞബ്ദുള്ള (Punathil Kunhabdulla)Material type: TextTextPublication details: കോട്ടയം (Kottayam) ഡി സി ബുക്ക്സ് (D.C.Books) 1998Description: 284pISBN: 9788171308095Subject(s): Malayalam Literature | Malayalam NovelDDC classification: M894.8123 Summary: ഞരക്കങ്ങളുടെയും ദീനരോദനങ്ങളുടെയും അലകളുയരുന്ന ജീവിതത്തിന്റെ ഇരുണ്ട കോണുകളെ വലംവയ്ക്കുന്ന ഈ നോവൽ മരണത്തെ സൗന്ദര്യതലത്തിൽ ഉദാത്തീകരിക്കുന്നു. മൃത്യുവും മരുന്നും തമ്മിലുള്ള സന്ധിയി്ല്ല സമരത്തിൽനിന്നു രൂപംകൊള്ളുന്ന ഈ കൃതിയിൽ സ്വന്തം പ്രവർത്തനമണ്ഡലത്തിൽനിന്ന് ഡോ. പുനത്തിൽ കുഞ്ഞബ്ദുള്ള ശ്രദ്ധാപൂർവ്വം ഒപ്പിയെടുത്ത പുതിയ ജീവിതസ്പന്ദനങ്ങളാണുള്ളത്. ഭിഷഗ്വരവൃത്തിയുടെ കാണാപ്പുറങ്ങൾ അനാവരണം ചെയ്യുന്ന മരുന്ന് മലയാള നോവലുകളുടെ കൂട്ടത്തിൽ ഒറ്റപ്പെട്ട ഔന്നത്യമായി നിലകൊള്ളുന്നു.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK Kannur University Central Library
Malayalam
M894.8123 PUN/M (Browse shelf (Opens below)) Available 02829

ഞരക്കങ്ങളുടെയും ദീനരോദനങ്ങളുടെയും അലകളുയരുന്ന ജീവിതത്തിന്റെ ഇരുണ്ട കോണുകളെ വലംവയ്ക്കുന്ന ഈ നോവൽ മരണത്തെ സൗന്ദര്യതലത്തിൽ ഉദാത്തീകരിക്കുന്നു. മൃത്യുവും മരുന്നും തമ്മിലുള്ള സന്ധിയി്ല്ല സമരത്തിൽനിന്നു രൂപംകൊള്ളുന്ന ഈ കൃതിയിൽ സ്വന്തം പ്രവർത്തനമണ്ഡലത്തിൽനിന്ന് ഡോ. പുനത്തിൽ കുഞ്ഞബ്ദുള്ള ശ്രദ്ധാപൂർവ്വം ഒപ്പിയെടുത്ത പുതിയ ജീവിതസ്പന്ദനങ്ങളാണുള്ളത്. ഭിഷഗ്വരവൃത്തിയുടെ കാണാപ്പുറങ്ങൾ അനാവരണം ചെയ്യുന്ന മരുന്ന് മലയാള നോവലുകളുടെ കൂട്ടത്തിൽ ഒറ്റപ്പെട്ട ഔന്നത്യമായി നിലകൊള്ളുന്നു.

There are no comments on this title.

to post a comment.

Powered by Koha