മധുരം ഗായതി (Madhuram Gaayathi)
Material type: TextPublication details: കോട്ടയം (Kottayam) കറന്റ് ബുക്ക്സ് (Current Books) 1990Description: 103pISBN: 8124000328Subject(s): Malayalam literature- NovelDDC classification: M894.8123 Summary: സ്വന്തം പ്രലോഭനങ്ങള്‍ക്കു വഴങ്ങി ജീവന്റെ സാത്വികരഥ്യകള്‍ കാണാതെ കഴിയുന്ന മനുഷ്യവര്‍ഗ്ഗത്തിന്റെ പതനവും മോചനവുമാണ് മധുരം ഗായതിയുടെ പ്രമേയം. പൗരാണിക കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും പുരാണങ്ങളില്‍നിന്ന് സ്വതന്ത്രമായാണ് ഇതില്‍ പ്രത്യക്ഷപ്പെടുന്നത്. കണ്ടും കേട്ടും പഠിച്ചും സൗമ്യമായി പോരാടിയും ആകാശമാര്‍ഗ്ഗങ്ങളില്‍ സഞ്ചരിക്കുന്ന ഒരാല്‍മരമാണ് കഥാനായകന്. നായിക സുകന്യ എന്ന വനകന്യകയും. അവരുടെ പ്രണയം ജൈവസിദ്ധിയുടെ സാന്ത്വനമായി മാറുന്നു. മനുഷ്യാത്മാവിന്റെ സ്നേഹസൗന്ദര്യത്തെ പുല്കിയുണര്ത്തുന്ന അതീന്ദ്രിയസംഗീതമാണ് മധുരം ഗായതിItem type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
BK | Kannur University Central Library Malayalam | M894.8123 VIJ/M (Browse shelf (Opens below)) | Available | 02826 |
Browsing Kannur University Central Library shelves, Shelving location: Malayalam Close shelf browser (Hides shelf browser)
No cover image available No cover image available | ||||||||
M894.8123 VIJ/K ഖസാക്കിന്റെ ഇതിഹാസം(Khasakkinte Ithihasam) | M894.8123 VIJ/K കാറ്റ് പറഞ്ഞ കഥ (Kattu paranja Katha) | M894.8123 VIJ/K കടൽത്തീരത്ത് (Kadaltheerathu) | M894.8123 VIJ/M മധുരം ഗായതി (Madhuram Gaayathi) | M894.8123 VIJ/M മഹാഭാരതം സുയോധനപർവ്വം (Suyodhanaparvam) | M894.8123 VIJ/N നേത്രാവതി (Nethravathi) | M894.8123 VIJ/O ഒ. വി. വിജയന്റെ കഥകൾ (O.V.Vijayante Kathakal) |
സ്വന്തം പ്രലോഭനങ്ങള്‍ക്കു വഴങ്ങി ജീവന്റെ സാത്വികരഥ്യകള്‍ കാണാതെ കഴിയുന്ന മനുഷ്യവര്‍ഗ്ഗത്തിന്റെ പതനവും മോചനവുമാണ് മധുരം ഗായതിയുടെ പ്രമേയം. പൗരാണിക കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും പുരാണങ്ങളില്‍നിന്ന് സ്വതന്ത്രമായാണ് ഇതില്‍ പ്രത്യക്ഷപ്പെടുന്നത്. കണ്ടും കേട്ടും പഠിച്ചും സൗമ്യമായി പോരാടിയും ആകാശമാര്‍ഗ്ഗങ്ങളില്‍ സഞ്ചരിക്കുന്ന ഒരാല്‍മരമാണ് കഥാനായകന്. നായിക സുകന്യ എന്ന വനകന്യകയും. അവരുടെ പ്രണയം ജൈവസിദ്ധിയുടെ സാന്ത്വനമായി മാറുന്നു. മനുഷ്യാത്മാവിന്റെ സ്നേഹസൗന്ദര്യത്തെ പുല്കിയുണര്ത്തുന്ന അതീന്ദ്രിയസംഗീതമാണ് മധുരം ഗായതി
There are no comments on this title.