രണ്ടിടങ്ങഴി (Randitiangazhi)

By: തകഴി ശിവശങ്കരപ്പിള്ള (Thakazhi Sivasankara Pillai)Material type: TextTextPublication details: കോട്ടയം (Kottayam) ഡി സി ബുക്ക്സ് (D.C.Books) 1996Description: 116pSubject(s): Malayalam literature - NovelDDC classification: M894.8123 Summary: പകലന്തിയോളം പാടങ്ങളിൽ പണിയെടുത്ത് കതിർക്കുടങ്ങൾ വിളയിപ്പിക്കുന്ന അവശരും മർദ്ദിതരുമായ കുട്ടനാട്ടിലെ കർഷകത്തൊഴിലാളികൾ വർഗബോധത്തോടെ ഉണർന്നെഴുന്നേറ്റു ചൂഷണത്തെ പരാജയപ്പെടുത്തുന്ന വീരോജ്ജ്വലവും വികാരനിർഭരവുമായ കഥയുടെ ഹൃദയാവർജകമായ ആവിഷ്കരണം. എല്ലാ ഇന്ത്യൻ ഭാഷകളിലേക്കും ഒട്ടു വളരെ വിദേശഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ട കൃതി. ലോകപ്രശസ്തനായ തകഴിയുടെ വിഖ്യാതമായ നോവലുകളിലൊന്നാണ് രണ്ടിടങ്ങഴി
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

പകലന്തിയോളം പാടങ്ങളിൽ പണിയെടുത്ത് കതിർക്കുടങ്ങൾ വിളയിപ്പിക്കുന്ന അവശരും മർദ്ദിതരുമായ കുട്ടനാട്ടിലെ കർഷകത്തൊഴിലാളികൾ വർഗബോധത്തോടെ ഉണർന്നെഴുന്നേറ്റു ചൂഷണത്തെ പരാജയപ്പെടുത്തുന്ന വീരോജ്ജ്വലവും വികാരനിർഭരവുമായ കഥയുടെ ഹൃദയാവർജകമായ ആവിഷ്കരണം.

എല്ലാ ഇന്ത്യൻ ഭാഷകളിലേക്കും ഒട്ടു വളരെ വിദേശഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ട കൃതി. ലോകപ്രശസ്തനായ തകഴിയുടെ വിഖ്യാതമായ നോവലുകളിലൊന്നാണ് രണ്ടിടങ്ങഴി

There are no comments on this title.

to post a comment.

Powered by Koha