ശേഷക്രിയ (Seshakriya)

By: സുകുമാരൻ, എം (Sukumaran,M)Material type: TextTextPublication details: കോട്ടയം (Kottayam) ഡി.സി.ബുക്ക്സ് (D.C. Books) 1997Description: 84pISBN: 8171300073Subject(s): Malayalam Literature | Malayalam NovelDDC classification: M894.8123 Summary: പ്രത്യയശാസ്ത്രപരമായ ഉൾച്ചൂടും സന്ദി്ഗ്ദ്ധതയും കിതപ്പും സൃഷ്ടിച്ച അന്തഃക്ഷോഭവും നിരാശതയും സുകുമാരന്റെ നോവലുകളുടെ അന്തർധാരയാണ്. അന്തർമുഖനായ ഈ എഴുത്തുകാരൻ കമ്യൂണിസത്തിലും പിന്നീട് ഇടതുപക്ഷതീവ്രവാദത്തിലും ജീവിതം ഹോമിക്കാൻ തയ്യാറായപ്പോഴും ആന്തരികമായി മോചനത്തിന്റെ പാത തേടുകയായിരുന്നു. ശേഷക്രിയയിലെ അയ്യപ്പനിൽ സുകുമാരന്റെ ആത്മാംശങ്ങൾ അവയുടെ മുൾമുനകളിൽ നാം വായിച്ചെടുക്കുന്നു.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M894.8123 SUK/S (Browse shelf (Opens below)) Available 04045

പ്രത്യയശാസ്ത്രപരമായ ഉൾച്ചൂടും സന്ദി്ഗ്ദ്ധതയും കിതപ്പും സൃഷ്ടിച്ച അന്തഃക്ഷോഭവും നിരാശതയും സുകുമാരന്റെ നോവലുകളുടെ അന്തർധാരയാണ്. അന്തർമുഖനായ ഈ എഴുത്തുകാരൻ കമ്യൂണിസത്തിലും പിന്നീട് ഇടതുപക്ഷതീവ്രവാദത്തിലും ജീവിതം ഹോമിക്കാൻ തയ്യാറായപ്പോഴും ആന്തരികമായി മോചനത്തിന്റെ പാത തേടുകയായിരുന്നു. ശേഷക്രിയയിലെ അയ്യപ്പനിൽ സുകുമാരന്റെ ആത്മാംശങ്ങൾ അവയുടെ മുൾമുനകളിൽ നാം വായിച്ചെടുക്കുന്നു.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha