കാപ്പിരികളുടെ നാട്ടിൽ (Kappirikalude Nattil)

By: പൊറ്റക്കാട് ,എസ്.കെ (Pottekkatt,S.K)Material type: TextTextPublication details: കോട്ടയം (Kottayam) ഡി.സി.ബുക്ക്സ് (D.C. Books) 1998Description: 96pISBN: 9788171307937Subject(s): TravelogueDDC classification: M916.04 Summary: പൊറ്റെക്കാട്ട് നടത്തിയ ആഫ്രിക്കന്‍ പര്യടനത്തില്‍ അദ്ദേഹം കണ്ടറിഞ്ഞതും അനുഭവിച്ചതുമായ വസ്തുതകളാണ് ഈ ചെറിയ പുസ്തകത്തില്‍ വിവരിച്ചിട്ടുള്ളത്. കാലം 1949. അന്ന് കിഴക്കേ ആഫ്രിക്കന്‍ നാടുകള്‍ വെള്ളക്കാരുടെ കീഴിലായിരുന്നു. ആഫ്രിക്കയുടെ ഭൂപ്രകൃതിയെയും ജീവിതസമ്പ്രദായങ്ങളെയും വിമോചനയത്‌നങ്ങളെയും ആഫ്രിക്കന്‍ ജനതയുടെ സാമൂഹിക, സാംസ്‌കാരികജീവിതത്തിന്റെ സവിശേഷതകളെയും ആഫ്രിക്കയില്‍ ജീവിക്കുന്ന ഇന്ത്യക്കാരുടെ പ്രശ്‌നങ്ങളെയും പൊറ്റെക്കാട്ട് വിവരിക്കുന്നു. ഈ വിവരണങ്ങള്‍ നാം അദ്ദേഹത്തോടൊപ്പം സഞ്ചരിച്ച, ചിന്തിച്ച, വികാരംകൊണ്ട അനുഭവമുണ്ടാക്കുന്നു. പോര്‍ത്തുഗീസ് പൂര്‍വ്വാഫ്രിക്കയെയും ദക്ഷിണ റൊഡേഷ്യയെയുംകൂടി ഈ യാത്രാവിവരണത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M916.04 POT/K (Browse shelf (Opens below)) Available 04039

പൊറ്റെക്കാട്ട് നടത്തിയ ആഫ്രിക്കന്‍ പര്യടനത്തില്‍ അദ്ദേഹം കണ്ടറിഞ്ഞതും അനുഭവിച്ചതുമായ വസ്തുതകളാണ് ഈ ചെറിയ പുസ്തകത്തില്‍ വിവരിച്ചിട്ടുള്ളത്. കാലം 1949. അന്ന് കിഴക്കേ ആഫ്രിക്കന്‍ നാടുകള്‍ വെള്ളക്കാരുടെ കീഴിലായിരുന്നു. ആഫ്രിക്കയുടെ ഭൂപ്രകൃതിയെയും ജീവിതസമ്പ്രദായങ്ങളെയും വിമോചനയത്‌നങ്ങളെയും ആഫ്രിക്കന്‍ ജനതയുടെ സാമൂഹിക, സാംസ്‌കാരികജീവിതത്തിന്റെ സവിശേഷതകളെയും ആഫ്രിക്കയില്‍ ജീവിക്കുന്ന ഇന്ത്യക്കാരുടെ പ്രശ്‌നങ്ങളെയും പൊറ്റെക്കാട്ട് വിവരിക്കുന്നു. ഈ വിവരണങ്ങള്‍ നാം അദ്ദേഹത്തോടൊപ്പം സഞ്ചരിച്ച, ചിന്തിച്ച, വികാരംകൊണ്ട അനുഭവമുണ്ടാക്കുന്നു. പോര്‍ത്തുഗീസ് പൂര്‍വ്വാഫ്രിക്കയെയും ദക്ഷിണ റൊഡേഷ്യയെയുംകൂടി ഈ യാത്രാവിവരണത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

There are no comments on this title.

to post a comment.

Powered by Koha