ബാലിദ്വീപ് (Balidweep)
Material type: TextPublication details: കോട്ടയം (Kottayam) ഡി.സി. ബുക്സ് (D.C. books) 1999Description: 214pISBN: 9788171309047Subject(s): Travelogue | BalidweepDDC classification: M915.481 Summary: ബാലിദ്വീപും കേരളക്കരയും തമ്മിലുളള പ്രാചീനബന്ധത്തിന്റെ സുന്ദരസ്വപ്നങ്ങളുണര്‍ത്തുന്ന ചില ഐതിഹ്യങ്ങളും ഹൈന്ദവചിന്താഗതിയിലൂടെയുളള ചില നിരീക്ഷണങ്ങളും ഈ ഗ്രന്ഥത്തില്‍ അവിടവിടെ നിക്ഷേപിച്ചിട്ടുണ്ടെന്നല്ലാതെ ഇതിനെ ഒരു ഗവേഷണഗ്രന്ഥമാക്കിത്തീര്‍ക്കാന്‍ ഞാന്‍ ഉദ്ദേശിച്ചിട്ടില്ല. ഇരുട്ടുറഞ്ഞു കിടക്കുന്ന പ്രാചീനകേരളചരിത്രക്കലവറയിലേക്ക് നാലായിരം മൈല്‍ അകലെയുളള ബാലിദ്വീപില്നിന്ന് ചില മിന്നാമിനുങ്ങുകള്‍ പറന്നുവരുന്നുണ്ടെന്ന വാര്‍ത്ത ഒരു സഞ്ചാരിയുടെ നിലയില്‍ കേരളചരിത്ര ഗവേഷകന്മാരുടെ ശ്രദ്ധയില്‍ പെടുത്തുക മാത്രമേ ഞാന്‍ ചെയ്യുന്നുളളു.Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
BK | Kannur University Central Library Malayalam | M915.481 POT/B (Browse shelf (Opens below)) | Available | 04027 |
Browsing Kannur University Central Library shelves, Shelving location: Malayalam Close shelf browser (Hides shelf browser)
M915.404 ZAC/N നബിയുടെ നാട്ടിൽ (Nabiyude Nattil) | M915.41404 BAL/E ഏതേതോ സരണികളിൽ (Ethetho saranikalil) | M915.46 RAJ/A അമർനാഥ് ഗുഹയിലേക്ക് (Amarnath Guhayilekku) | M915.481 POT/B ബാലിദ്വീപ് (Balidweep) | M915.483 PAN/K കേരളത്തിലെ ആഫ്രിക്ക (Keralathile Africa) | M915.483 RAV/E എന്റെ കേരളം (Ente Keralam) | M915.48304 BAL/K കാസർകോടൻ ഗ്രാമങ്ങളിലൂടെ (Kasargodan gramangalilute) |
ബാലിദ്വീപും കേരളക്കരയും തമ്മിലുളള പ്രാചീനബന്ധത്തിന്റെ സുന്ദരസ്വപ്നങ്ങളുണര്‍ത്തുന്ന ചില ഐതിഹ്യങ്ങളും ഹൈന്ദവചിന്താഗതിയിലൂടെയുളള ചില നിരീക്ഷണങ്ങളും ഈ ഗ്രന്ഥത്തില്‍ അവിടവിടെ നിക്ഷേപിച്ചിട്ടുണ്ടെന്നല്ലാതെ ഇതിനെ ഒരു ഗവേഷണഗ്രന്ഥമാക്കിത്തീര്‍ക്കാന്‍ ഞാന്‍ ഉദ്ദേശിച്ചിട്ടില്ല. ഇരുട്ടുറഞ്ഞു കിടക്കുന്ന പ്രാചീനകേരളചരിത്രക്കലവറയിലേക്ക് നാലായിരം മൈല്‍ അകലെയുളള ബാലിദ്വീപില്നിന്ന് ചില മിന്നാമിനുങ്ങുകള്‍ പറന്നുവരുന്നുണ്ടെന്ന വാര്‍ത്ത ഒരു സഞ്ചാരിയുടെ നിലയില്‍ കേരളചരിത്ര ഗവേഷകന്മാരുടെ ശ്രദ്ധയില്‍ പെടുത്തുക മാത്രമേ ഞാന്‍ ചെയ്യുന്നുളളു.
There are no comments on this title.