ഇന്ത്യ;അർദ്ധരാത്രി മുതൽ അരനൂറ്റാണ്ട് (India: ardharathri muthal ara noottandu)

By: ശശി തരൂർ (Shashi Tharoor)Material type: TextTextPublication details: കോട്ടയം : (Kottayam:) ഡി സി ബുക്ക്സ്, (D.C. Books,) 1999Description: 408pISBN: 8171308155; 9788171308156Uniform titles: India: From Midnight to the Millennium Contained works: India-Social conditions | സദാശിവൻ,എം.പി (Sadasivan,M.P)Subject(s): India-politcs and government | India-Economic historyDDC classification: M954.042 Summary: ശശി തരൂർ 1997-ൽ എഴുതിയ India: From Midnight to the Millennium എന്ന ഗ്രന്ഥത്തിന്റെ മലയാള പരിഭാഷ ആണ് ഇന്ത്യ - അർദ്ധരാത്രിമുതൽ അരനൂറ്റാണ്ട്. ഇന്ത്യയുടെ സ്വാതന്ത്ര്യ ലബ്ദിക്കു ശേഷമുള്ള വൈവിധ്യം നിറഞ്ഞ പ്രശ്നങ്ങളെ ശശി തരൂർ പുസ്തകത്തിൽ പ്രതിപാദിക്കുന്നു. 1998 ൽ മലയാളത്തിലേക്ക് ഈ ഗ്രന്ഥം പരിഭാഷപ്പെടുത്തി. 1001 രാവുകൾ തുടങ്ങി പല പ്രശസ്ത ഗ്രന്ഥങ്ങളുടേയും പരിഭാഷകനായിരുന്ന എം.പി. സദാശിവൻ ആണ് ഇന്ത്യ - അർദ്ധരാത്രിമുതൽ അരനൂറ്റാണ്ട്' പരിഭാഷപ്പെടുത്തിയത്.അടിയന്തരാവസ്ഥ മുതൽ ആഗോളവത്കരണം വരെ ഈ ഗ്രന്ഥത്തിൽ പരാമർശിക്കപ്പെടുന്നു. ഡി സി ബുക്സ് ആണ്‌ പ്രസിദ്ധീകരണം നിർവ്വഹിച്ചത്.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

ശശി തരൂർ 1997-ൽ എഴുതിയ India: From Midnight to the Millennium എന്ന ഗ്രന്ഥത്തിന്റെ മലയാള പരിഭാഷ ആണ് ഇന്ത്യ - അർദ്ധരാത്രിമുതൽ അരനൂറ്റാണ്ട്. ഇന്ത്യയുടെ സ്വാതന്ത്ര്യ ലബ്ദിക്കു ശേഷമുള്ള വൈവിധ്യം നിറഞ്ഞ പ്രശ്നങ്ങളെ ശശി തരൂർ പുസ്തകത്തിൽ പ്രതിപാദിക്കുന്നു. 1998 ൽ മലയാളത്തിലേക്ക് ഈ ഗ്രന്ഥം പരിഭാഷപ്പെടുത്തി. 1001 രാവുകൾ തുടങ്ങി പല പ്രശസ്ത ഗ്രന്ഥങ്ങളുടേയും പരിഭാഷകനായിരുന്ന എം.പി. സദാശിവൻ ആണ് ഇന്ത്യ - അർദ്ധരാത്രിമുതൽ അരനൂറ്റാണ്ട്' പരിഭാഷപ്പെടുത്തിയത്.അടിയന്തരാവസ്ഥ മുതൽ ആഗോളവത്കരണം വരെ ഈ ഗ്രന്ഥത്തിൽ പരാമർശിക്കപ്പെടുന്നു. ഡി സി ബുക്സ് ആണ്‌ പ്രസിദ്ധീകരണം നിർവ്വഹിച്ചത്.

There are no comments on this title.

to post a comment.

Powered by Koha