നിറഭേദങ്ങള്‍ (Nirabhedangal)
Material type: TextPublication details: Kottayam DC Books 2023Description: 359 pISBN: 9789354824432Subject(s): memoirDDC classification: M927.91437 Summary: മലയാളികൾ ഏറെ ഇഷ്ടപ്പെടുകയും വീണ്ടും വീണ്ടും കാണുകയും ചെയ്യുന്ന കുറെ സിനിമകൾക്ക് ദൃശ്യഭാഷയൊരുക്കിയ എഴുത്തുകാരനാണ് കലൂർ ഡെന്നീസ്. അദ്ദേഹത്തിന്റെ ആത്മകഥയായ നിറഭേദങ്ങൾ മാധ്യമം വാരികയിൽ സീരിയലൈസ് ചെയ്യാൻ തുടങ്ങിയപ്പോൾ ഏറെ താത്പര്യത്തോടെയാണ് ഞാൻ വായിക്കാൻ തുടങ്ങിയത്. ഡെന്നീസിന്റെ എഴുത്തിന്റെ ഭംഗിയെയും ശക്തിയെയുംകുറിച്ച് ഞാൻ പ്രത്യേകം പറയേ ണ്ടതില്ല. പക്ഷേ, ഇതിനുമപ്പുറത്തായി എന്നെ ഏറെ ആകർഷിച്ചത് അദ്ദേഹത്തിന്റെ തീർത്തും നിഷ്പക്ഷവും സത്യസന്ധവുമായ നിരീക്ഷണങ്ങളെയായിരുന്നു. താൽക്കാലിക ലാഭത്തിനോ ഏതെങ്കിലും കാര്യസാദ്ധ്യത്തിനു വേണ്ടിയോ അല്ലാത്ത നിരീക്ഷണങ്ങൾ വ്യക്തികളെക്കുറിച്ച്, സംഭവങ്ങളെക്കുറിച്ച്. - ടി. പത്മനാഭൻItem type | Current library | Collection | Call number | Status | Date due | Barcode |
---|---|---|---|---|---|---|
BK | Kannur University Central Library Stack | Stack | M927.91437 KAL/N (Browse shelf (Opens below)) | Available | 68725 |
Browsing Kannur University Central Library shelves, Shelving location: Stack, Collection: Stack Close shelf browser (Hides shelf browser)
മലയാളികൾ ഏറെ ഇഷ്ടപ്പെടുകയും വീണ്ടും വീണ്ടും കാണുകയും ചെയ്യുന്ന കുറെ സിനിമകൾക്ക് ദൃശ്യഭാഷയൊരുക്കിയ എഴുത്തുകാരനാണ് കലൂർ ഡെന്നീസ്. അദ്ദേഹത്തിന്റെ ആത്മകഥയായ നിറഭേദങ്ങൾ മാധ്യമം വാരികയിൽ സീരിയലൈസ് ചെയ്യാൻ തുടങ്ങിയപ്പോൾ ഏറെ താത്പര്യത്തോടെയാണ് ഞാൻ വായിക്കാൻ തുടങ്ങിയത്. ഡെന്നീസിന്റെ എഴുത്തിന്റെ ഭംഗിയെയും ശക്തിയെയുംകുറിച്ച് ഞാൻ പ്രത്യേകം പറയേ ണ്ടതില്ല. പക്ഷേ, ഇതിനുമപ്പുറത്തായി എന്നെ ഏറെ ആകർഷിച്ചത് അദ്ദേഹത്തിന്റെ തീർത്തും നിഷ്പക്ഷവും സത്യസന്ധവുമായ നിരീക്ഷണങ്ങളെയായിരുന്നു. താൽക്കാലിക ലാഭത്തിനോ ഏതെങ്കിലും കാര്യസാദ്ധ്യത്തിനു വേണ്ടിയോ അല്ലാത്ത നിരീക്ഷണങ്ങൾ വ്യക്തികളെക്കുറിച്ച്, സംഭവങ്ങളെക്കുറിച്ച്. - ടി. പത്മനാഭൻ
There are no comments on this title.