പശ്ചിമഘട്ടം: കരുതലും മുൻകരുതലും (Pashchimaghattam: karuthalum munkaruthalum)

By: കുഞ്ഞിക്കണ്ണൻ, ടി പി (Kunhikkannan, T P)Material type: TextTextPublication details: Kottayam DC Books 2022Description: 120 pISBN: 9789356430303Subject(s): biodiversity - western ghatDDC classification: M581.9548 Summary: പശ്ചിമഘട്ടമെന്നത് കേവലം മലനിരകൾ മാത്രമല്ല, മലനാടിനൊപ്പം തീരപ്രദേശവും ഇടനാടും അവിടുത്തെ ജീവജാലങ്ങളുമെല്ലാം പരസ്പരം ആശ്രയിക്കുന്ന ആവാസ വ്യവസ്ഥ യാണ്. മാറിയ കാലാവസ്ഥയെത്തുടർന്നുള്ള വലിയ മഴയും ഉരുൾപൊട്ടലും പശ്ചിമഘട്ടത്തിന് ഭീഷണിയായിത്തീർന്നിരിക്കുകയാണിപ്പോൾ. ഈ സാഹചര്യത്തിൽ പശ്ചിമഘട്ടത്തിന്റെ ഉത്ഭവം, വളർച്ച, ഭീഷണി, തകർച്ച, സംരക്ഷണം. ഭാവി എന്നിവയെപ്പറ്റി വിശദീകരിക്കുകയാണ് ഈ പുസ്തകം.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK Kannur University Central Library
Stack
Stack M581.9548 KUN/P (Browse shelf (Opens below)) Available 58658

പശ്ചിമഘട്ടമെന്നത് കേവലം മലനിരകൾ മാത്രമല്ല, മലനാടിനൊപ്പം തീരപ്രദേശവും ഇടനാടും അവിടുത്തെ ജീവജാലങ്ങളുമെല്ലാം പരസ്പരം ആശ്രയിക്കുന്ന ആവാസ വ്യവസ്ഥ യാണ്. മാറിയ കാലാവസ്ഥയെത്തുടർന്നുള്ള വലിയ മഴയും ഉരുൾപൊട്ടലും പശ്ചിമഘട്ടത്തിന് ഭീഷണിയായിത്തീർന്നിരിക്കുകയാണിപ്പോൾ. ഈ സാഹചര്യത്തിൽ പശ്ചിമഘട്ടത്തിന്റെ ഉത്ഭവം, വളർച്ച, ഭീഷണി, തകർച്ച, സംരക്ഷണം. ഭാവി എന്നിവയെപ്പറ്റി വിശദീകരിക്കുകയാണ് ഈ പുസ്തകം.

There are no comments on this title.

to post a comment.
Managed by HGCL Team

Powered by Koha