ആലവായന്‍ (Alavayan)
Material type: TextPublication details: Trivandrum Chintha pub. 2022Description: 160 pISBN: 9789393468246Subject(s): Tamil novelDDC classification: M894.8113 Summary: Skip to the end of the images gallery Skip to the beginning of the images gallery ആലവായന്‍ ഈ ഗ്രന്ഥം ആദ്യം അവലോകനം ചെയ്യുക കൂടുതൽ വിവരങ്ങൾ രചയിതാവ് പെരുമാള്‍ മുരുകന്‍ കാളിക്ക് ആത്മഹത്യ ചെയ്യാന്‍ തോന്നുന്നിടത്താണ് മാതൊരുഭാഗന്‍ അവസാനിക്കുന്നതെങ്കില്‍ കാളിയുടെ ആത്മഹത്യക്കുശേഷമുള്ള പൊന്നയുടെ ജീവിതമാണ് ആലവായന്‍. ₹220.00 ലഭ്യത: സ്റ്റോക്കുണ്ട് ISBN 9789393468246 പതിപ്പ്: 1st പേജ് : 160 പ്രസിദ്ധീകരിച്ച വർഷം: 2022 വിഭാഗം: NOVEL പരിഭാഷ: Shafi Cherumavilayi ഭാഷ: MALAYALAM വിശദാംശങ്ങൾ ഒരാള്‍ തന്റെ ജീവിതം അവസാനിപ്പിച്ചാലും പിന്നെയുമത് ബാക്കിയാവുന്നതുപോലെ ഒരു നോവല്‍ തീരുമ്പോള്‍ അടുത്തൊന്നു തുടങ്ങുകയാണ്. തമിഴ് നാട്ടിന്റെ സവിശേഷ സാംസ്‌കാരിക പരിസരങ്ങളിലാണ് പെരുമാള്‍ മുരുകന്റെ കഥകള്‍ വേരൂന്നുന്നത്. കാളിക്ക് ആത്മഹത്യ ചെയ്യാന്‍ തോന്നുന്നിടത്താണ് മാതൊരുഭാഗന്‍ അവസാനിക്കുന്നതെങ്കില്‍ കാളിയുടെ ആത്മഹത്യക്കുശേഷമുള്ള പൊന്നയുടെ ജീവിതമാണ് ആലവായന്‍. ഒരേ ജീവിതത്തിന്റെ തന്നെ ഭിന്നാഖ്യാനങ്ങളായ മാതൊരുഭാഗനും അര്‍ദ്ധനാരിയും ആലവായനും തുടര്‍ച്ചകള്‍ പോലെ ഇടര്‍ച്ചകളുമുണ്ട്. തീക്ഷ്ണമായ ജീവിതാവസ്ഥകളെ വരഞ്ഞിടുന്ന നോവല്‍ പഠനങ്ങൾ vItem type | Current library | Collection | Call number | Status | Date due | Barcode |
---|---|---|---|---|---|---|
BK | Kannur University Central Library Stack | Stack | M894.8113 PER/A (Browse shelf (Opens below)) | Available | 57855 |
Skip to the end of the images gallery
Skip to the beginning of the images gallery
ആലവായന്‍
ഈ ഗ്രന്ഥം ആദ്യം അവലോകനം ചെയ്യുക
കൂടുതൽ വിവരങ്ങൾ
രചയിതാവ് പെരുമാള്‍ മുരുകന്‍
കാളിക്ക് ആത്മഹത്യ ചെയ്യാന്‍ തോന്നുന്നിടത്താണ് മാതൊരുഭാഗന്‍ അവസാനിക്കുന്നതെങ്കില്‍ കാളിയുടെ ആത്മഹത്യക്കുശേഷമുള്ള പൊന്നയുടെ ജീവിതമാണ് ആലവായന്‍.
₹220.00
ലഭ്യത: സ്റ്റോക്കുണ്ട്
ISBN 9789393468246
പതിപ്പ്: 1st
പേജ് : 160
പ്രസിദ്ധീകരിച്ച വർഷം: 2022
വിഭാഗം: NOVEL
പരിഭാഷ: Shafi Cherumavilayi
ഭാഷ: MALAYALAM
വിശദാംശങ്ങൾ
ഒരാള്‍ തന്റെ ജീവിതം അവസാനിപ്പിച്ചാലും പിന്നെയുമത് ബാക്കിയാവുന്നതുപോലെ ഒരു നോവല്‍ തീരുമ്പോള്‍ അടുത്തൊന്നു തുടങ്ങുകയാണ്. തമിഴ് നാട്ടിന്റെ സവിശേഷ സാംസ്‌കാരിക പരിസരങ്ങളിലാണ് പെരുമാള്‍ മുരുകന്റെ കഥകള്‍ വേരൂന്നുന്നത്. കാളിക്ക് ആത്മഹത്യ ചെയ്യാന്‍ തോന്നുന്നിടത്താണ് മാതൊരുഭാഗന്‍ അവസാനിക്കുന്നതെങ്കില്‍ കാളിയുടെ ആത്മഹത്യക്കുശേഷമുള്ള പൊന്നയുടെ ജീവിതമാണ് ആലവായന്‍. ഒരേ ജീവിതത്തിന്റെ തന്നെ ഭിന്നാഖ്യാനങ്ങളായ മാതൊരുഭാഗനും അര്‍ദ്ധനാരിയും ആലവായനും തുടര്‍ച്ചകള്‍ പോലെ ഇടര്‍ച്ചകളുമുണ്ട്. തീക്ഷ്ണമായ ജീവിതാവസ്ഥകളെ വരഞ്ഞിടുന്ന നോവല്‍
പഠനങ്ങൾ
v
There are no comments on this title.