ജെ എൻ യു വിലെ ചുവർചിത്രങ്ങൾ (J N U vile chuvar chithrangal)
Material type: TextPublication details: Calicut Olive publications 2022Edition: 2Description: 271 pISBN: 9789395281843Subject(s): memoirDDC classification: M920 Summary: ഇന്ത്യൻ ധൈഷണികജീവിതത്തിന്റെ കേന്ദ്രമായി നാലുപതിറ്റാണ്ട് പിന്നിട്ട ജെ എൻ യുവിൽ ചെലവഴിച്ച വർഷങ്ങളുടെ ഓർമകളാണ് പുസ്തകം. രാഷ്ട്രീയ സംത്രാസവും ബൗദ്ധികാന്വേഷണങ്ങളും സാംസ്കാരിക വൈവിധ്യവും സ്വാതന്ത്ര്യവാഞ്ഛയും പോരാട്ടവീര്യവും സർവോപരി നൈതികബോധ്യങ്ങളും മുഖമുദ്രയായൊരു ക്യാമ്പസ് ജീവിതത്തിന്റെ വൈകാരികതയും വൈചാരികതയും ഇതിലുണ്ട്. ജെ എൻ യുവിനെ തകർക്കാനുള്ള സംഘടിത ശ്രമങ്ങൾക്ക് ഭരണകൂടം തന്നെ പരസ്യമായി ഇറങ്ങിത്തിരിച്ച ഇന്നത്തെ സാഹചര്യത്തിൽ ഈ പുസ്തകത്തിന് സവിശേഷമായ പ്രസക്തിയുണ്ട്.Item type | Current library | Collection | Call number | Status | Date due | Barcode |
---|---|---|---|---|---|---|
BK | Kannur University Central Library Stack | Stack | M920 SHA/J (Browse shelf (Opens below)) | Available | 57786 |
Browsing Kannur University Central Library shelves, Shelving location: Stack, Collection: Stack Close shelf browser (Hides shelf browser)
ഇന്ത്യൻ ധൈഷണികജീവിതത്തിന്റെ കേന്ദ്രമായി
നാലുപതിറ്റാണ്ട് പിന്നിട്ട ജെ എൻ യുവിൽ
ചെലവഴിച്ച വർഷങ്ങളുടെ ഓർമകളാണ്
പുസ്തകം. രാഷ്ട്രീയ സംത്രാസവും
ബൗദ്ധികാന്വേഷണങ്ങളും സാംസ്കാരിക
വൈവിധ്യവും സ്വാതന്ത്ര്യവാഞ്ഛയും
പോരാട്ടവീര്യവും സർവോപരി
നൈതികബോധ്യങ്ങളും മുഖമുദ്രയായൊരു
ക്യാമ്പസ് ജീവിതത്തിന്റെ വൈകാരികതയും
വൈചാരികതയും ഇതിലുണ്ട്. ജെ എൻ യുവിനെ
തകർക്കാനുള്ള സംഘടിത ശ്രമങ്ങൾക്ക് ഭരണകൂടം
തന്നെ പരസ്യമായി ഇറങ്ങിത്തിരിച്ച ഇന്നത്തെ
സാഹചര്യത്തിൽ ഈ പുസ്തകത്തിന്
സവിശേഷമായ പ്രസക്തിയുണ്ട്.
There are no comments on this title.