സ്വയംവരം: അടൂരിന്റേയും അനുവാചകന്റേയും (Swayamvaram)

Contributor(s): Chandrashekhar, A, Ed | Girish Balakrishnan, EdMaterial type: TextTextPublication details: Trivandrum Chintha 2022Description: 298 pISBN: 9789393468932Subject(s): film reviewDDC classification: M791.4375 Summary: അടൂരിന്റെയും അനുവാചകന്റെയുംസമാഹരണം, പഠനം: എ. ചന്ദ്രശേഖര്‍, ഗിരീഷ് ബാലകൃഷ്ണന്‍ചലച്ചിത്രത്തിന് സ്വന്തമായി ഒരു ഭാഷയുണ്ടെന്നും അതിന് സാഹിത്യം പോലെ തന്നെ ഗൗരവമേറിയ ചോദ്യങ്ങള്‍ ജിവിതത്തെ സംബന്ധിച്ച് ഉന്നയിക്കാനാവുമെന്നും മലയാളി ആദ്യമായി തിരിച്ചറിയുന്നത് അടൂരിന്റെ സ്വയംവരത്തിലൂടെയാണ്. ഇന്ത്യന്‍ സിനിമയില്‍ പഥേര്‍ പാഞ്ചാലി സൃഷ്ടിച്ച ചലനങ്ങള്‍ പോലെ ഒന്നാണ് മലയാള സിനിമയില്‍ സ്വയംവരം നടത്തിയത്. ചലച്ചിത്ര നിര്‍മാണം തികഞ്ഞ സൂക്ഷ്മതയും ചലച്ചിത്ര ആസ്വാദനം നല്ല ശിക്ഷണവും ആവശ്യപ്പെടുന്നു എന്ന് മലയാളിയെ ബോധ്യപ്പെടുത്തിയ ഈ മഹനീയ ചലച്ചിത്രത്തിന് അരനൂറ്റാണ്ട് തികയുന്ന സന്ദര്‍ഭത്തില്‍ സ്വയംവരം നിര്‍മ്മിക്കപ്പെട്ട സാഹചര്യങ്ങളും അതിന്റെ നിര്‍മ്മാണത്തില്‍ പലരീതിയില്‍ പങ്കാളികളായവരുടെ ഓര്‍മ്മകളും ആസ്വാദനങ്ങളുമാണ് ഈ ഗ്രന്ഥം.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

അടൂരിന്റെയും അനുവാചകന്റെയുംസമാഹരണം, പഠനം: എ. ചന്ദ്രശേഖര്‍, ഗിരീഷ് ബാലകൃഷ്ണന്‍ചലച്ചിത്രത്തിന് സ്വന്തമായി ഒരു ഭാഷയുണ്ടെന്നും അതിന് സാഹിത്യം പോലെ തന്നെ ഗൗരവമേറിയ ചോദ്യങ്ങള്‍ ജിവിതത്തെ സംബന്ധിച്ച് ഉന്നയിക്കാനാവുമെന്നും മലയാളി ആദ്യമായി തിരിച്ചറിയുന്നത് അടൂരിന്റെ സ്വയംവരത്തിലൂടെയാണ്. ഇന്ത്യന്‍ സിനിമയില്‍ പഥേര്‍ പാഞ്ചാലി സൃഷ്ടിച്ച ചലനങ്ങള്‍ പോലെ ഒന്നാണ് മലയാള സിനിമയില്‍ സ്വയംവരം നടത്തിയത്. ചലച്ചിത്ര നിര്‍മാണം തികഞ്ഞ സൂക്ഷ്മതയും ചലച്ചിത്ര ആസ്വാദനം നല്ല ശിക്ഷണവും ആവശ്യപ്പെടുന്നു എന്ന് മലയാളിയെ ബോധ്യപ്പെടുത്തിയ ഈ മഹനീയ ചലച്ചിത്രത്തിന് അരനൂറ്റാണ്ട് തികയുന്ന സന്ദര്‍ഭത്തില്‍ സ്വയംവരം നിര്‍മ്മിക്കപ്പെട്ട സാഹചര്യങ്ങളും അതിന്റെ നിര്‍മ്മാണത്തില്‍ പലരീതിയില്‍ പങ്കാളികളായവരുടെ ഓര്‍മ്മകളും ആസ്വാദനങ്ങളുമാണ് ഈ ഗ്രന്ഥം.

There are no comments on this title.

to post a comment.
Managed by HGCL Team

Powered by Koha