ഏ ആര്‍ നിഘണ്ടു (A R Nigandu)
Material type: TextPublication details: Tirur Malayalam university 2015Description: 308 pISBN: 9788193114100Subject(s): dictionaryDDC classification: M494.81203 Summary: തലമുറകളുടെ അതിശയിപ്പിക്കുന്നവയാണ് ഭാഷയുടെയും സാഹിത്യത്തിന്റെയും വ്യത്യസ്തമണ്ഡലങ്ങളെ ചൈതന്യഭരിതമാക്കിയ ഏ.ആര്‍.രാജരാജവര്‍മ്മയുടെ സംഭാവനകള്‍. പണ്ഡിതന്‍, ഗ്രന്ഥകാരന്‍, വൈയാകരണന്‍, പരിഭാഷകന്‍,വ്യഖ്യാതാവ്,നിരൂപകന്‍ എന്നീ നിലകളില്‍ അദ്ദേഹം ഭാഷാസാഹിത്യചരിത്രത്തില്‍ അനന്യനാണ്. മലയാളഭാഷാപഠനത്തിന് അടിത്തറ പാകിയ ഏ.ആറിന്റെ ലാക്ഷണിക ഗ്രന്ഥങ്ങള്‍ക്ക് കാലമേറുംതോറും പ്രസക്തി വര്‍ദ്ധിക്കുന്നു.Item type | Current library | Collection | Call number | Status | Date due | Barcode |
---|---|---|---|---|---|---|
BK | Kannur University Central Library Stack | Stack | M494.81203 RAJ/A (Browse shelf (Opens below)) | Available | 57909 |
തലമുറകളുടെ അതിശയിപ്പിക്കുന്നവയാണ് ഭാഷയുടെയും സാഹിത്യത്തിന്റെയും വ്യത്യസ്തമണ്ഡലങ്ങളെ ചൈതന്യഭരിതമാക്കിയ ഏ.ആര്‍.രാജരാജവര്‍മ്മയുടെ സംഭാവനകള്‍. പണ്ഡിതന്‍, ഗ്രന്ഥകാരന്‍, വൈയാകരണന്‍, പരിഭാഷകന്‍,വ്യഖ്യാതാവ്,നിരൂപകന്‍ എന്നീ നിലകളില്‍ അദ്ദേഹം ഭാഷാസാഹിത്യചരിത്രത്തില്‍ അനന്യനാണ്. മലയാളഭാഷാപഠനത്തിന് അടിത്തറ പാകിയ ഏ.ആറിന്റെ ലാക്ഷണിക ഗ്രന്ഥങ്ങള്‍ക്ക് കാലമേറുംതോറും പ്രസക്തി വര്‍ദ്ധിക്കുന്നു.
There are no comments on this title.