സരസഗണിതം (Sarasaganitham)
Material type: TextPublication details: Trivandrum Bhasha institute 2022Description: 75 pISBN: 9789391328153Subject(s): basic mathematicsDDC classification: M510 Summary: എണ്ണാനും എഴുതാനും സംഖ്യകളുടെ ആവശ്യംവന്നപ്പോൾ ഗണിതം നിത്യജീവിതത്തിന്റെ ഭാഗമയാത്തീർന്നു. പിന്നീട് ഭൗതികലോകത്തെക്കുറിച്ചുള്ള അറിവ് നേടിയത് ഗണിതത്തിലൂടെയാണ്. സംഖ്യാസിദ്ധാന്തം ഗണിതശാസ്ത്രത്തിന്റെ മേഖലയിൽ വളരെയേറെ വികസിതമായ പഠനശാഖയാണ്. സംഖ്യകളുടെ ഒരു സമചതുരത്തിൽ കോണോടുകോൺ വരിയും നിരയും കൂട്ടുമ്പോൾ ഒരേ സംഖ്യതന്നെ ഉത്തരമായി കിട്ടുന്നതാണ് മാന്ത്രികചതുരം. മാന്ത്രികചതുരങ്ങളുടെ നിർമാണം വളരെ രസകരമായ ഒരു മേഖലയാണ്. മാന്ത്രികചതുരങ്ങളിൽ താൽപര്യമുള്ളവർക്ക് പ്രയോജനപ്രദമായ പുസ്‌തകം.Item type | Current library | Collection | Call number | Status | Date due | Barcode |
---|---|---|---|---|---|---|
BK | Kannur University Central Library Stack | Stack | M510 SUK/S (Browse shelf (Opens below)) | Available | 57703 |
Browsing Kannur University Central Library shelves, Shelving location: Stack, Collection: Stack Close shelf browser (Hides shelf browser)
M494.812321 SIV/M മലയാളം-ഇംഗ്ലീഷ് ഔദ്യോഗികഭാഷാ നിഘണ്ടു (Malayalam - English oudyogika bhasha nigandu) | M494.8127 BHA ഭാഷാഭേദപഠനം;മലപ്പുറം (Bhashabhedapadanam;Malappuram) | M500 VIJ/S ശാസ്ത്രത്തിൻ്റെ ജ്ഞാനശാസ്ത്രം (Sasthrathinte jnanasasthram) | M510 SUK/S സരസഗണിതം (Sarasaganitham) | M520 KES/K കാലം (Kalam) | M523.1 GEO/P പ്രപഞ്ചത്തിന് ഒരു ആമുഖം (Prapanchathinu oramugham | M535 RAS/P പ്രകാശത്തിന്റെ ചരിത്രം (Prakashathnte charithram) |
എണ്ണാനും എഴുതാനും സംഖ്യകളുടെ ആവശ്യംവന്നപ്പോൾ ഗണിതം നിത്യജീവിതത്തിന്റെ ഭാഗമയാത്തീർന്നു. പിന്നീട് ഭൗതികലോകത്തെക്കുറിച്ചുള്ള അറിവ് നേടിയത് ഗണിതത്തിലൂടെയാണ്. സംഖ്യാസിദ്ധാന്തം ഗണിതശാസ്ത്രത്തിന്റെ മേഖലയിൽ വളരെയേറെ വികസിതമായ പഠനശാഖയാണ്. സംഖ്യകളുടെ ഒരു സമചതുരത്തിൽ കോണോടുകോൺ വരിയും നിരയും കൂട്ടുമ്പോൾ ഒരേ സംഖ്യതന്നെ ഉത്തരമായി കിട്ടുന്നതാണ് മാന്ത്രികചതുരം. മാന്ത്രികചതുരങ്ങളുടെ നിർമാണം വളരെ രസകരമായ ഒരു മേഖലയാണ്. മാന്ത്രികചതുരങ്ങളിൽ താൽപര്യമുള്ളവർക്ക് പ്രയോജനപ്രദമായ പുസ്‌തകം.
There are no comments on this title.