ശാസ്ത്രത്തിൻ്റെ ജ്ഞാനശാസ്ത്രം (Sasthrathinte jnanasasthram)
Material type: TextPublication details: Trivandrum Chintha 2022Description: 240 pISBN: 9788193114100Subject(s): scienceDDC classification: M500 Summary: ശാസ്ത്രം വസ്തുക്കളെയും പ്രതിഭാസങ്ങളെയും സംബന്ധിച്ച ധാരണകള്‍ രൂപപ്പെടുത്തിയെടുക്കുന്നത് എങ്ങനെയാണ് എന്ന തത്ത്വ ചിന്താപരമായ പരിശോധനയാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. തത്ത്വചിന്തയുടെ കണ്ണിലൂടെ ശാസ്ത്രീയതയുടെ മാനദണ്ഡങ്ങളെ പരിശോധിക്കുന്ന ശാഖയാണ് ഫിലോസഫി ഓഫ് സയന്‍സ് അഥവാ ശാസ്ത്രത്തിന്റെ തത്ത്വശാസ്ത്രം. ഈ വിഷയത്തില്‍ മലയാളത്തില്‍ ഇറങ്ങുന്ന ആദ്യത്തെ പുസ്തകം. പഠനങ്ങൾItem type | Current library | Collection | Call number | Status | Date due | Barcode |
---|---|---|---|---|---|---|
BK | Kannur University Central Library Stack | Stack | M500 VIJ/S (Browse shelf (Opens below)) | Available | 57847 |
ശാസ്ത്രം വസ്തുക്കളെയും പ്രതിഭാസങ്ങളെയും സംബന്ധിച്ച ധാരണകള്‍ രൂപപ്പെടുത്തിയെടുക്കുന്നത് എങ്ങനെയാണ് എന്ന തത്ത്വ ചിന്താപരമായ പരിശോധനയാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. തത്ത്വചിന്തയുടെ കണ്ണിലൂടെ ശാസ്ത്രീയതയുടെ മാനദണ്ഡങ്ങളെ പരിശോധിക്കുന്ന ശാഖയാണ് ഫിലോസഫി ഓഫ് സയന്‍സ് അഥവാ ശാസ്ത്രത്തിന്റെ തത്ത്വശാസ്ത്രം. ഈ വിഷയത്തില്‍ മലയാളത്തില്‍ ഇറങ്ങുന്ന ആദ്യത്തെ പുസ്തകം.
പഠനങ്ങൾ
There are no comments on this title.