പത U/A (Patha U/A)
Material type: TextPublication details: Kottayam : Current Books / D C Books, 2022Description: 94pISBN: 9789354325281Subject(s): Malayalam story | Malayalam literatureDDC classification: M894.812301 Summary: സലിൻ മാങ്കുഴിയുടെ കഥകൾ മലയാളത്തിലെ പുതു തലമുറ കഥ പറയലിന്റെ വ്യത്യസ്ഥവും ശ്രദ്ധേയവുമായ മുഖമാണ്. ചടുലമായ ആഖ്യാനവും സുതാര്യമായ ശിൽപ്പവും ലളിതവും സമകാലികവുമായ ഭാഷയും അവയെ കാലത്തിനിണങ്ങിയവയാക്കി തീർക്കുന്നു. ഓരോ കഥയും അതിന്റെ സ്വന്തം ഭാവനാ പ്രപഞ്ചത്തിലേയ്ക്ക് വായനക്കാരെ നയിക്കുന്നു. മനുഷ്യ ബന്ധങ്ങളുടെ സങ്കീർണ്ണതകളെ ആവാഹിച്ചെടുക്കുന്നതിൽ അവയോരോന്നും വിജയം നേടുന്നു.മലയാളത്തിലെ പുതുകഥയ്ക്ക് ശക്തമായ വാഗ്ദാനമാണ് സലിൻ മാങ്കുഴിയുടെ കഥകൾ നൽകുന്നത്. - സക്കറിയItem type | Current library | Collection | Call number | Status | Date due | Barcode |
---|---|---|---|---|---|---|
BK | Kannur University Central Library Malayalam | Malayalam Collection | M894.812301 SAL/P (Browse shelf (Opens below)) | Available | 58659 |
Browsing Kannur University Central Library shelves, Shelving location: Malayalam, Collection: Malayalam Collection Close shelf browser (Hides shelf browser)
M894.812301 RAT/H ഹിറ്റ്ലറും തോറ്റ കുട്ടയും (Hitlerum thottakuttiyum) | M894.812301 RAT/T തന്തക്കിണർ (Thanthakkinar) | M894.812301 SAL/H ഹിക്കായത്തെ സൂഫി (Hikayathe Sufi) | M894.812301 SAL/P പത U/A (Patha U/A) | M894.812301 SAN/A അഗ്രഹാര കഥകള്‍ (Agraharakathakal) | M894.812301 SAN/G ഗൈവിപാന (Gaivipana) | M894.812301 SAN/K കാറ്റിനെ മേയ്ക്കുന്ന പെൺകുട്ടി (kattine meikkunna penkutty) |
സലിൻ മാങ്കുഴിയുടെ കഥകൾ മലയാളത്തിലെ പുതു തലമുറ കഥ പറയലിന്റെ വ്യത്യസ്ഥവും ശ്രദ്ധേയവുമായ മുഖമാണ്. ചടുലമായ ആഖ്യാനവും സുതാര്യമായ ശിൽപ്പവും ലളിതവും സമകാലികവുമായ ഭാഷയും അവയെ കാലത്തിനിണങ്ങിയവയാക്കി തീർക്കുന്നു. ഓരോ കഥയും അതിന്റെ സ്വന്തം ഭാവനാ പ്രപഞ്ചത്തിലേയ്ക്ക് വായനക്കാരെ നയിക്കുന്നു. മനുഷ്യ ബന്ധങ്ങളുടെ സങ്കീർണ്ണതകളെ ആവാഹിച്ചെടുക്കുന്നതിൽ അവയോരോന്നും വിജയം നേടുന്നു.മലയാളത്തിലെ പുതുകഥയ്ക്ക് ശക്തമായ വാഗ്ദാനമാണ് സലിൻ മാങ്കുഴിയുടെ കഥകൾ നൽകുന്നത്. - സക്കറിയ
There are no comments on this title.