ഉല്ലാസയാത്രകൾ (Ullasayathrakal)
Material type: TextPublication details: Kozhikode Mathrubhumi 2022Description: 167pISBN: 9789355493224Subject(s): Travelogue | Travel- AsiaDDC classification: M915.04 Summary: ഒട്ടനവധി രാജ്യങ്ങളിലൂടെ സഞ്ചരിച്ച ഒരാള്‍ നാലു രാജ്യങ്ങളിലെ തന്റെ അനുഭവക്കുറിപ്പുകള്‍ മുന്നില്‍ വെച്ചിരിക്കുന്നു. ഞാനത് വായിക്കുകയായിരുന്നില്ല. ഓരോ ദേശത്തെയും ഈ സഞ്ചാരി പകര്‍ത്തിവെച്ച വാക്കുകളിലൂടെ എന്റെ പരിമിതമായ കാഴ്ചകളിലേക്ക് വിവര്‍ത്തനം ചെയ്യുകയായിരുന്നു. അങ്ങനെ ഞാനും ഈ രാജ്യങ്ങളിലൂടെ യാത്ര ചെയ്തു…’ ഉല്ലാസയാത്രകള്‍’ എന്ന പുസ്തകം വായനക്കാരനെ സഞ്ചാരിയാക്കുന്നു. തീവണ്ടിമുറിയില്‍നിന്ന്, വായനമുറിയില്‍ നിന്ന്, അത് ആരുമറിയാതെ അതിര്‍ത്തികള്‍ മായ്ച്ച്, നിയമങ്ങള്‍ തെറ്റിച്ച് ഓരോ രാജ്യത്തിലേക്കും കടത്തിക്കൊണ്ടുപോകുന്നു.Item type | Current library | Collection | Call number | Status | Date due | Barcode |
---|---|---|---|---|---|---|
BK | Kannur University Central Library Malayalam | Malayalam Collection | M915.04 BAI/U (Browse shelf (Opens below)) | Available | 58578 |
Browsing Kannur University Central Library shelves, Shelving location: Malayalam, Collection: Malayalam Collection Close shelf browser (Hides shelf browser)
ഒട്ടനവധി രാജ്യങ്ങളിലൂടെ സഞ്ചരിച്ച ഒരാള്‍ നാലു രാജ്യങ്ങളിലെ തന്റെ അനുഭവക്കുറിപ്പുകള്‍ മുന്നില്‍ വെച്ചിരിക്കുന്നു. ഞാനത് വായിക്കുകയായിരുന്നില്ല. ഓരോ ദേശത്തെയും ഈ സഞ്ചാരി പകര്‍ത്തിവെച്ച വാക്കുകളിലൂടെ എന്റെ പരിമിതമായ
കാഴ്ചകളിലേക്ക് വിവര്‍ത്തനം ചെയ്യുകയായിരുന്നു. അങ്ങനെ ഞാനും ഈ രാജ്യങ്ങളിലൂടെ യാത്ര ചെയ്തു…’ ഉല്ലാസയാത്രകള്‍’ എന്ന പുസ്തകം വായനക്കാരനെ സഞ്ചാരിയാക്കുന്നു. തീവണ്ടിമുറിയില്‍നിന്ന്, വായനമുറിയില്‍ നിന്ന്, അത് ആരുമറിയാതെ അതിര്‍ത്തികള്‍ മായ്ച്ച്, നിയമങ്ങള്‍ തെറ്റിച്ച് ഓരോ രാജ്യത്തിലേക്കും കടത്തിക്കൊണ്ടുപോകുന്നു.
There are no comments on this title.