തമിഴ് പെണ്‍കഥകള്‍ (Thamizh pen kathakal)

Contributor(s): Vennila, A | Venkitachalam, K. SMaterial type: TextTextPublication details: കോഴിക്കോട് : മാതൃഭൂമി ബുക്സ്, 2022Description: 398pISBN: 9789355493156Subject(s): Tamil story | Tamil literature | Tamil women writersDDC classification: M894.811301 Summary: വൈ.മു. കോതൈനായകി അമ്മാള്‍, രുക്കുപ്രിയ, കമലാ പത്മനാഭന്‍, കുമുദിനി, ഗൗരി അമ്മാള്‍, എം.എസ്. കമല, മൂവലൂര്‍ രാമാമൃത അമ്മയാര്‍, കു.പ. സേതു അമ്മാള്‍, സരോജാ രാമമൂര്‍ത്തി, കമലാ വിരുദാചലം, വസുമതി രാമസ്വാമി, കോമകള്‍, അനുത്തമ, രാജം കൃഷ്ണന്‍, ആര്‍. ചൂഡാമണി, ജി.കെ. പൊന്നമ്മാള്‍, ലക്ഷ്മി, രുഗ്മിണി പാര്‍ത്ഥസാരഥി, അംബൈ, കൃതിക, കമല ശടഗോപന്‍ എന്നിങ്ങനെ തമിഴ് ചെറുകഥാമേഖലയെ രൂപപ്പെടുത്തിയെടുക്കുന്നതില്‍ പ്രധാനപങ്കുവഹിച്ച പഴയ തലമുറയില്‍പ്പെട്ട പ്രതിഭാധനരായ എഴുത്തുകാരികളുടെ ഇരുപത്തിയൊന്നു കഥകള്‍. ഒപ്പം തമിഴ് ചെറുകഥയുടെ ദിശാമാറ്റത്തിനു കരുത്തേകിയ വാസന്തി, ശിവശങ്കരി, പുതിയ തലമുറയില്‍പ്പെട്ട തമിഴച്ചി തങ്കപാണ്ഡ്യന്‍, അ. വെണ്ണില, ദമയന്തി, താമര, കവിതാ സ്വര്‍ണ്ണവല്ലി എന്നീ എഴുത്തുകാരികളുടെ ആറു കഥകളും. പല കാലങ്ങളായി തമിഴ് ചെറുകഥാസാഹിത്യത്തിന് ശക്തിയും സൗന്ദര്യവും പകര്‍ന്ന ഇരുപത്തിയെട്ട് എഴുത്തുകാരികളുടെ കഥകള്‍.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

വൈ.മു. കോതൈനായകി അമ്മാള്‍, രുക്കുപ്രിയ, കമലാ പത്മനാഭന്‍, കുമുദിനി, ഗൗരി അമ്മാള്‍, എം.എസ്. കമല, മൂവലൂര്‍ രാമാമൃത അമ്മയാര്‍, കു.പ. സേതു അമ്മാള്‍, സരോജാ രാമമൂര്‍ത്തി, കമലാ വിരുദാചലം, വസുമതി രാമസ്വാമി, കോമകള്‍, അനുത്തമ, രാജം കൃഷ്ണന്‍, ആര്‍. ചൂഡാമണി, ജി.കെ. പൊന്നമ്മാള്‍, ലക്ഷ്മി, രുഗ്മിണി പാര്‍ത്ഥസാരഥി, അംബൈ, കൃതിക, കമല ശടഗോപന്‍ എന്നിങ്ങനെ തമിഴ് ചെറുകഥാമേഖലയെ രൂപപ്പെടുത്തിയെടുക്കുന്നതില്‍ പ്രധാനപങ്കുവഹിച്ച പഴയ തലമുറയില്‍പ്പെട്ട പ്രതിഭാധനരായ എഴുത്തുകാരികളുടെ ഇരുപത്തിയൊന്നു കഥകള്‍. ഒപ്പം തമിഴ് ചെറുകഥയുടെ ദിശാമാറ്റത്തിനു കരുത്തേകിയ വാസന്തി, ശിവശങ്കരി, പുതിയ തലമുറയില്‍പ്പെട്ട തമിഴച്ചി തങ്കപാണ്ഡ്യന്‍, അ. വെണ്ണില, ദമയന്തി, താമര, കവിതാ സ്വര്‍ണ്ണവല്ലി എന്നീ എഴുത്തുകാരികളുടെ ആറു കഥകളും.

പല കാലങ്ങളായി തമിഴ് ചെറുകഥാസാഹിത്യത്തിന് ശക്തിയും സൗന്ദര്യവും പകര്‍ന്ന ഇരുപത്തിയെട്ട് എഴുത്തുകാരികളുടെ കഥകള്‍.

There are no comments on this title.

to post a comment.
Managed by HGCL Team

Powered by Koha