കേരളം: ഇരുളടഞ്ഞ ഇന്നലെകൾ(Keralam: iruladanja innalekal)
Publication details: Kozhikode: Mathrubhumi Books, 2022Description: 167 pISBN: 9789355493101Subject(s): Kerala historyDDC classification: M954.83 Summary: കേരളം: ഇരുളടഞ്ഞ ഇന്നലെകള്‍ ചരിത്രവിവരണത്തിന്റെ വരണ്ട ചട്ടക്കൂടില്‍ എഴുതപ്പെട്ട ഒരു കൃതിയല്ല. അതേസമയം ചരിത്രരചനയില്‍ കടന്നുവരാറുള്ള വിവരണാത്മകതയും ഇതിനില്ല. ഒറ്റയിരിപ്പില്‍ വായിച്ചുപോകാവുന്ന ലാളിത്യം പുസ്തകത്തില്‍ ആദ്യന്തമുണ്ട്. ബാലസാഹിത്യരചനയുടെ മര്‍മ്മം കണ്ടറിഞ്ഞ എഴുത്തുകാരനെത്തന്നെയാണ് മുന്‍കൃതികളിലെന്ന പോലെ ഇതിലും കാണാനാവുക.-ഡോ.കെ. ശ്രീകുമാര്കേരളചരിത്രം ലളിതമായി ഹൃദിസ്ഥമാക്കാന്‍ സഹായിക്കുന്ന ഗ്രന്ഥം. വിദ്യാര്‍ത്ഥികള്‍ക്ക് പഠനാനുബന്ധപ്രവര്‍ത്തനങ്ങള്‍ക്കും മത്സരപ്പരീക്ഷകള്‍ക്കും ഒരുപോലെ സഹായകരം.ചിത്രീകരണം: മദനന്, ബിജു പി.ആര്Item type | Current library | Collection | Call number | Status | Date due | Barcode |
---|---|---|---|---|---|---|
BK | Kannur University Central Library Malayalam | Malayalam Collection | M954.83 SUR/K (Browse shelf (Opens below)) | Available | 58592 |
Browsing Kannur University Central Library shelves, Shelving location: Malayalam, Collection: Malayalam Collection Close shelf browser (Hides shelf browser)
കേരളം: ഇരുളടഞ്ഞ ഇന്നലെകള്‍ ചരിത്രവിവരണത്തിന്റെ വരണ്ട ചട്ടക്കൂടില്‍ എഴുതപ്പെട്ട ഒരു കൃതിയല്ല. അതേസമയം ചരിത്രരചനയില്‍ കടന്നുവരാറുള്ള വിവരണാത്മകതയും ഇതിനില്ല. ഒറ്റയിരിപ്പില്‍ വായിച്ചുപോകാവുന്ന ലാളിത്യം പുസ്തകത്തില്‍ ആദ്യന്തമുണ്ട്. ബാലസാഹിത്യരചനയുടെ മര്‍മ്മം കണ്ടറിഞ്ഞ എഴുത്തുകാരനെത്തന്നെയാണ് മുന്‍കൃതികളിലെന്ന പോലെ ഇതിലും കാണാനാവുക.-ഡോ.കെ. ശ്രീകുമാര്കേരളചരിത്രം ലളിതമായി ഹൃദിസ്ഥമാക്കാന്‍ സഹായിക്കുന്ന ഗ്രന്ഥം. വിദ്യാര്‍ത്ഥികള്‍ക്ക് പഠനാനുബന്ധപ്രവര്‍ത്തനങ്ങള്‍ക്കും മത്സരപ്പരീക്ഷകള്‍ക്കും ഒരുപോലെ സഹായകരം.ചിത്രീകരണം: മദനന്, ബിജു പി.ആര്
There are no comments on this title.