മാര്‍പാപ്പാമാരും ലോകചരിത്രവും (Marpapamarum lokacharithravum)

By: വര്‍ഗീസ്, കെ സി (Varghese, K C)Material type: TextTextPublication details: Kottayam DC Books 2023Description: 534 pISBN: 9789357323192Subject(s): world historyDDC classification: M909 Summary: നാലാം നൂറ്റാണ്ടു മുതൽ പതിനാലാം നൂറ്റാണ്ടുവരെ യൂറോപ്പിൽ ആരുംതന്നെ മാർപ്പാപ്പാമാരെ ചോദ്യം ചെയ്യാൻ മുതിരാത്തവണ്ണം അത്രമേൽ അധികാരസ്ഥാനത്തായിരുന്നു മാർപ്പാപ്പാമാർ. അക്കാലത്തിനുശേഷം ചില ചോദ്യംചെയ്യലുകൾ ഉയർന്നുവന്നെങ്കിലും സഭാധികാരം ഒരു വലിയ രാഷ്ട്രീയരൂപമായി ഉയർന്നുതന്നെനിന്നു. ലോകചരിത്രത്തെത്തന്നെ നിർമ്മിച്ച ആ അധികാരസ്ഥാപനത്തിലെ ഓരോ ഘട്ടത്തിലെയും ഉൾകളികൾ പരിശോധിച്ചുകൊണ്ട് മറ്റൊരു ചരിത്രം രചിക്കുകാണ് ഈ കൃതി.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

നാലാം നൂറ്റാണ്ടു മുതൽ പതിനാലാം നൂറ്റാണ്ടുവരെ യൂറോപ്പിൽ ആരുംതന്നെ മാർപ്പാപ്പാമാരെ ചോദ്യം ചെയ്യാൻ മുതിരാത്തവണ്ണം അത്രമേൽ അധികാരസ്ഥാനത്തായിരുന്നു മാർപ്പാപ്പാമാർ. അക്കാലത്തിനുശേഷം ചില ചോദ്യംചെയ്യലുകൾ ഉയർന്നുവന്നെങ്കിലും സഭാധികാരം ഒരു വലിയ രാഷ്ട്രീയരൂപമായി ഉയർന്നുതന്നെനിന്നു. ലോകചരിത്രത്തെത്തന്നെ നിർമ്മിച്ച ആ അധികാരസ്ഥാപനത്തിലെ ഓരോ ഘട്ടത്തിലെയും ഉൾകളികൾ പരിശോധിച്ചുകൊണ്ട് മറ്റൊരു ചരിത്രം രചിക്കുകാണ് ഈ കൃതി.

There are no comments on this title.

to post a comment.
Managed by HGCL Team

Powered by Koha