വിധവയുടെ കാമുകർ (Vidhavayude kamukar)
Material type: TextPublication details: Kottayam Litmus 2023Description: 174 pISBN: 9789354824944Subject(s): porn storiesDDC classification: M808.803538 Summary: ആശയത്തിലും ആവിഷ്കാരത്തിലുമുള്ള പുതുമയാണ് ഡെക്കാമറൺ കഥകളുടെ മുഖമുദ്ര. അന്നോളം സാഹിത്യത്തിനന്യമായിരുന്ന പച്ചമനുഷ്യന്റെ ജീവിതവും ആസക്തികളുമാണ് ബൊക്കാച്ചിയോ ഈ കൃതിയിൽ ആവിഷ്കരിച്ചത്. പരപുരുഷനെ പ്രാപിക്കുന്ന ഭാര്യമാരൊപ്പിക്കുന്ന സൂത്രപ്പണികളും കാമുകീസംഗമത്തിന് പുറപ്പെടുന്ന പുരുഷന്മാർക്കു പിണയുന്ന അമളികളും പുരോഹിതന്മാരുടെ അസാന്മാർഗ്ഗിക നടപടികളും ഇതിലെ കഥകൾക്കു വിഷയമാകുന്നു. രതിയുടെ ക്ലാസ്സിക് എന്നു ലോകപ്രശസ്തമായ കൃതിയുടെ അഞ്ചാം പുസ്തകം. വിവർത്തനം: എം.പി. സദാശിവൻItem type | Current library | Collection | Call number | Status | Date due | Barcode |
---|---|---|---|---|---|---|
BK | Kannur University Central Library Stack | Stack | M808.803538 BOC/V (Browse shelf (Opens below)) | Available | 68539 |
Browsing Kannur University Central Library shelves, Shelving location: Stack, Collection: Stack Close shelf browser (Hides shelf browser)
M808.80079 JAY/P പുസ്തകങ്ങളുടെ പുസ്തകം (Pusthakangalude pusthakam) | M808.803538 BOC/P പ്രണയ സാഫല്യം (Pranaya safalyam) | M808.803538 BOC/V വിശുദ്ധപാപം (Vishuddhapapam) | M808.803538 BOC/V വിധവയുടെ കാമുകർ (Vidhavayude kamukar) | M808.838762 ARC/S ശാസ്ത്ര നോവൽ മലയാളത്തിൽ: ചരിത്രം, വികാസം, പരിണാമം (Shasthra novel malayalathil: charithram, vikasam, parinamam) | M813 MOR/P പ്രേതബാധയുള്ള പുസ്തകശാല (Prethabadhayulla pusthakashala) | M813.52 HEM/K കിഴവനും കടലും ( Kizhavanum kadalum) |
ആശയത്തിലും ആവിഷ്കാരത്തിലുമുള്ള പുതുമയാണ് ഡെക്കാമറൺ കഥകളുടെ മുഖമുദ്ര. അന്നോളം സാഹിത്യത്തിനന്യമായിരുന്ന പച്ചമനുഷ്യന്റെ ജീവിതവും ആസക്തികളുമാണ് ബൊക്കാച്ചിയോ ഈ കൃതിയിൽ ആവിഷ്കരിച്ചത്. പരപുരുഷനെ പ്രാപിക്കുന്ന ഭാര്യമാരൊപ്പിക്കുന്ന സൂത്രപ്പണികളും കാമുകീസംഗമത്തിന് പുറപ്പെടുന്ന പുരുഷന്മാർക്കു പിണയുന്ന അമളികളും പുരോഹിതന്മാരുടെ അസാന്മാർഗ്ഗിക നടപടികളും ഇതിലെ കഥകൾക്കു വിഷയമാകുന്നു. രതിയുടെ ക്ലാസ്സിക് എന്നു ലോകപ്രശസ്തമായ കൃതിയുടെ അഞ്ചാം പുസ്തകം. വിവർത്തനം: എം.പി. സദാശിവൻ
There are no comments on this title.