ഓർമ (Orma)
Material type: TextPublication details: Mambazham DC Books 2023Description: 112 pISBN: 9789357321150Subject(s): childrens literature | malayalam storiesDDC classification: M894.812301 Summary: ലയാള കഥാസാഹിത്യത്തിൽ നവീന ഭാവുകത്വത്തിന്റെ പ്രണേതാക്കളിൽ പ്രധാനിയാണ് എം.പി. നാരായണപിള്ള. ജ്വലനാത്മകമായ ആഖ്യാനശൈലിയും പ്രമേയപരമായ മൗലികതയുമാണ് അദ്ദേഹത്തിന്റെ കഥകളുടെ സവിശേഷതകൾ. ഹയർസെക്കൻഡറിതലം വരെയുള്ള കുട്ടികളിൽ മലയാളത്തിലെ ലബ്ധപ്രതിഷ്ഠരായ എഴുത്തുകാരുടെ കഥാലോകത്തെ പരിചയപ്പെടുത്തിക്കൊണ്ട് അവരിൽ വായനാശീലം വളർത്തുകയെന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത പരമ്പരയാണ് കഥാമാലിക.' സ്നേഹപൂർവ്വം ഈ കഥാസമാഹാരം കുട്ടികൾക്കായി സമർപ്പിക്കുന്നു.Item type | Current library | Collection | Call number | Status | Date due | Barcode |
---|---|---|---|---|---|---|
BK | Kannur University Central Library Stack | Stack | M894.812301 NAR/O (Browse shelf (Opens below)) | Available | 68484 |
Browsing Kannur University Central Library shelves, Shelving location: Stack, Collection: Stack Close shelf browser (Hides shelf browser)
M894.812301 KIS/A അഭിനവ കഥകള്‍ (Abhinava kadhakal) | M894.812301 MAL മലയാളത്തിലെ ദലിത് ചെറുകഥകള്‍ (Malayalathile dalit cherukadhakal) | M894.812301 MOH/M മിന്നാമിനുങ്ങ് (Minnaminungu) | M894.812301 NAR/O ഓർമ (Orma) | M894.812301 PAT/A അഭിനവ കഥകൾ (Abhinava Kadhakal) | M894.812301 PRA/P പാതിരാലീല (Pathiraleela) | M894.812301 RAM/A അഭിനവ കഥകള്‍ ടി ആര് (Abhinava kadhakal T R ) |
ലയാള കഥാസാഹിത്യത്തിൽ നവീന ഭാവുകത്വത്തിന്റെ പ്രണേതാക്കളിൽ പ്രധാനിയാണ് എം.പി. നാരായണപിള്ള. ജ്വലനാത്മകമായ ആഖ്യാനശൈലിയും പ്രമേയപരമായ മൗലികതയുമാണ് അദ്ദേഹത്തിന്റെ കഥകളുടെ സവിശേഷതകൾ. ഹയർസെക്കൻഡറിതലം വരെയുള്ള കുട്ടികളിൽ മലയാളത്തിലെ ലബ്ധപ്രതിഷ്ഠരായ എഴുത്തുകാരുടെ കഥാലോകത്തെ പരിചയപ്പെടുത്തിക്കൊണ്ട് അവരിൽ വായനാശീലം വളർത്തുകയെന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത പരമ്പരയാണ് കഥാമാലിക.' സ്നേഹപൂർവ്വം ഈ കഥാസമാഹാരം കുട്ടികൾക്കായി സമർപ്പിക്കുന്നു.
There are no comments on this title.