നായർ : ചരിത്ര ദൃഷ്ടിയിലൂടെ ( Nair charithradrushtiyilude)

By: ശിവശങ്കരൻ നായർ, കെ (Sivasankaran Nair, K.)Contributor(s): Jayagopan Nair, VMaterial type: TextTextPublication details: Kottayam : D C Books, 2023ISBN: 9789357320214DDC classification: M305.6095483 Summary: കേരളത്തിലെ നായന്മാരെപ്പറ്റി സാമൂഹ്യ ശാസ്ത്രജ്ഞരും നരവംശശാസ്ത്രജ്ഞരും ചരിത്രകാരന്മാരുമായ ഒരുകൂട്ടം എഴുത്തുകാർ പലപ്പോഴായി എഴുതിയ ഒരു ഡസനോളം പുസ്തകങ്ങളിലെ ചരിത്രവസ്തുതകൾ വീണ്ടും വീണ്ടും അപഗ്രഥിച്ച് പ്രശസ്ത ചരിത്രകാരനായ കെ. ശിവശങ്കരൻ നായരും ചരിത്രാധ്യാപകനായ ഡോ. വി. ജയഗോപൻ നായരും ചേർന്ന് തയ്യാറാക്കിയ ഗ്രന്ഥം. നായർസമൂഹത്തിന്റെ ഉത്ഭവവും രൂപാന്ത രങ്ങളും 15-ാം നൂറ്റാണ്ടിന്റെ അന്ത്യംവരെ അവർക്കു സമൂഹത്തിലുണ്ടായിരുന്ന സ്ഥാനവും അടയാളപ്പെടുത്തുന്ന ചരിത്രകൃതി. നായന്മാരും മാതൃദായക്രമവും, ഫ്യൂഡൽ വ്യവസ്ഥിതിയുടെ തകർച്ചയും നായന്മാരും, നായന്മാർക്കിടയിൽ 19-ാം നൂറ്റാണ്ടിന്റെ പ്രാരംഭത്തിലുണ്ടായിരുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും പിന്നീട് അവ നിർത്തലാക്കാനും നവീകരിക്കാനും നടത്തിയ ശ്രമങ്ങളുമെല്ലാം ചർച്ചയ്ക്കു വിധേയമാക്കപ്പെടുന്നു.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

കേരളത്തിലെ നായന്മാരെപ്പറ്റി സാമൂഹ്യ ശാസ്ത്രജ്ഞരും നരവംശശാസ്ത്രജ്ഞരും ചരിത്രകാരന്മാരുമായ ഒരുകൂട്ടം എഴുത്തുകാർ പലപ്പോഴായി എഴുതിയ ഒരു ഡസനോളം പുസ്തകങ്ങളിലെ ചരിത്രവസ്തുതകൾ വീണ്ടും വീണ്ടും അപഗ്രഥിച്ച് പ്രശസ്ത ചരിത്രകാരനായ കെ. ശിവശങ്കരൻ നായരും ചരിത്രാധ്യാപകനായ ഡോ. വി. ജയഗോപൻ നായരും ചേർന്ന് തയ്യാറാക്കിയ ഗ്രന്ഥം. നായർസമൂഹത്തിന്റെ ഉത്ഭവവും രൂപാന്ത രങ്ങളും 15-ാം നൂറ്റാണ്ടിന്റെ അന്ത്യംവരെ അവർക്കു സമൂഹത്തിലുണ്ടായിരുന്ന സ്ഥാനവും അടയാളപ്പെടുത്തുന്ന ചരിത്രകൃതി. നായന്മാരും മാതൃദായക്രമവും, ഫ്യൂഡൽ വ്യവസ്ഥിതിയുടെ തകർച്ചയും നായന്മാരും, നായന്മാർക്കിടയിൽ 19-ാം നൂറ്റാണ്ടിന്റെ പ്രാരംഭത്തിലുണ്ടായിരുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും പിന്നീട് അവ നിർത്തലാക്കാനും നവീകരിക്കാനും നടത്തിയ ശ്രമങ്ങളുമെല്ലാം ചർച്ചയ്ക്കു വിധേയമാക്കപ്പെടുന്നു.

There are no comments on this title.

to post a comment.
Managed by HGCL Team

Powered by Koha