ഷീല പറഞ്ഞ ജീവിതം (Sheela paranja jeevitham)

By: ദിലീപ്, എം എസ് (Dileep, M S)Material type: TextTextPublication details: Kottayam DC Books 2024Description: 272pISBN: 9789357328593Subject(s): Memoir- Sheela- Malayalam film actress | Biography- Sheela- Malayalam film actressDDC classification: M927.91437 Summary: മലയാളസിനിമയിലെ എക്കാലത്തെയും താരമൂല്യമുള്ള അഭിനേത്രി ഷീലയുടെ ജീവിതം പറയുന്ന അപൂർവ്വ പുസ്തകം. ആറു പതിറ്റാണ്ടായി അഭിനയരംഗത്തു നിറഞ്ഞുനിൽക്കുകയും ഒരേ നായകനോടൊപ്പം ഏറ്റവും കൂടുതൽ സിനിമകളിൽ നായികയായി അഭിനയിച്ച നടി എന്ന ലോകറെക്കോർഡിനുടമയാകുകയും ചെയ്ത മറ്റൊരു നടിയും സിനിമാചരിത്രത്തിലില്ല. ചലച്ചിത്രതാരം, സംവിധായിക, ചിത്രകാരി, എഴുത്തുകാരി തുടങ്ങി വ്യത്യസ്ത മേഖലകളിൽ പ്രതിഭ തെളിയിച്ച ഷീലയുടെ ജീവിതകഥ മലയാളസിനിമയുടെ ഒരു കാലഘട്ടത്തിന്റെ കഥകൂടിയാണ്.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

മലയാളസിനിമയിലെ എക്കാലത്തെയും താരമൂല്യമുള്ള അഭിനേത്രി ഷീലയുടെ ജീവിതം പറയുന്ന അപൂർവ്വ പുസ്തകം. ആറു പതിറ്റാണ്ടായി അഭിനയരംഗത്തു നിറഞ്ഞുനിൽക്കുകയും ഒരേ നായകനോടൊപ്പം ഏറ്റവും കൂടുതൽ സിനിമകളിൽ നായികയായി അഭിനയിച്ച നടി എന്ന ലോകറെക്കോർഡിനുടമയാകുകയും ചെയ്ത മറ്റൊരു നടിയും സിനിമാചരിത്രത്തിലില്ല. ചലച്ചിത്രതാരം, സംവിധായിക, ചിത്രകാരി, എഴുത്തുകാരി തുടങ്ങി വ്യത്യസ്ത മേഖലകളിൽ പ്രതിഭ തെളിയിച്ച ഷീലയുടെ ജീവിതകഥ മലയാളസിനിമയുടെ ഒരു കാലഘട്ടത്തിന്റെ കഥകൂടിയാണ്.

There are no comments on this title.

to post a comment.
Managed by HGCL Team

Powered by Koha