എം ആര് രേണുകുമാറിന്റെ കവിതകള്‍ (M R Renukumarinte Kavithakal)
Material type: TextPublication details: Manipal D C books 2024Description: 383pISBN: 9789357322935Subject(s): Malayalam poetryDDC classification: M894.8121 Summary: ഹൃദയത്തിനു നല്ല പങ്കുള്ള ആർദ്രമായ ഒരാവിഷ്കാരമായി കവിതയെ ഞാൻ തിരിച്ചറിഞ്ഞിട്ടുണ്ട്. ചില വരികളിൽ കണ്ണുടക്കുമ്പോൾ ഉള്ളിലൊരുപറവ ചിറകു കുടയുന്നതുപോലെയോ ഹൃദയമേതോ വിരലുകൾ മീട്ടുന്നതുപോലെയോ എനിക്കു തോന്നാറുണ്ട്. എന്റെ കവിതകൾ ഒരേസമയം എന്റെ ഉടലിന്റെയും മനസ്സിന്റെയും ചിന്തയുടെയും ഭാവനയുടെയും ഭാഗമാണ്. അഞ്ചുസമാഹാരങ്ങളായി പിരിഞ്ഞ അവരെല്ലാവരും ഈ പുസ്തകത്തിൽ ഒത്തുചേരുന്നു.’’ 1998 മുതൽ 2021 വരെയുള്ള കാലയളവിൽ എഴുതപ്പെട്ട കെണിനിലങ്ങളിൽ, വെഷക്കായ, പച്ചക്കുപ്പി, കൊതിയൻ, പറിച്ചുപുത എന്നീ സമാഹാരങ്ങളിലെ മുഴുവൻ കവിതകളും ഈ സമാഹാരത്തിൽ.Item type | Current library | Collection | Call number | Status | Date due | Barcode |
---|---|---|---|---|---|---|
BK | Kannur University Central Library Malayalam | Malayalam Collection | M894.8121 REN/M (Browse shelf (Opens below)) | Available | 68472 |
Browsing Kannur University Central Library shelves, Shelving location: Malayalam, Collection: Malayalam Collection Close shelf browser (Hides shelf browser)
M894.8121 RAM/V വാക (Vaka) | M894.8121 RAN/P പ്രണയിനിയുടെ കല്ല്യാണത്തിന് പോകുന്നവന്റെ കൂടെ (Pranayiniyude kallyanathinu pokunnavante koode) | M894.8121 RAV/P പാഠാന്തരങ്ങള്‍ കലാലയകവിതകള് (Patantharangal-Kalalayakavithakal) / | M894.8121 REN/M എം ആര് രേണുകുമാറിന്റെ കവിതകള്‍ (M R Renukumarinte Kavithakal) | M894.8121 SAC/I ഇരുട്ടിലെ പാട്ടുകള്‍ (Iruttile pattukal) | M894.8121 SAN/S സഞ്ജയന്റെ കവിതകൾ (Sanjayante kavithakal) | M894.8121 SAY/M മാഹമ്മദം (Mahammadam) |
ഹൃദയത്തിനു നല്ല പങ്കുള്ള ആർദ്രമായ ഒരാവിഷ്കാരമായി കവിതയെ ഞാൻ തിരിച്ചറിഞ്ഞിട്ടുണ്ട്. ചില വരികളിൽ കണ്ണുടക്കുമ്പോൾ ഉള്ളിലൊരുപറവ ചിറകു കുടയുന്നതുപോലെയോ ഹൃദയമേതോ വിരലുകൾ മീട്ടുന്നതുപോലെയോ എനിക്കു തോന്നാറുണ്ട്. എന്റെ കവിതകൾ ഒരേസമയം എന്റെ ഉടലിന്റെയും മനസ്സിന്റെയും ചിന്തയുടെയും ഭാവനയുടെയും ഭാഗമാണ്. അഞ്ചുസമാഹാരങ്ങളായി പിരിഞ്ഞ അവരെല്ലാവരും ഈ പുസ്തകത്തിൽ ഒത്തുചേരുന്നു.’’ 1998 മുതൽ 2021 വരെയുള്ള കാലയളവിൽ എഴുതപ്പെട്ട കെണിനിലങ്ങളിൽ, വെഷക്കായ, പച്ചക്കുപ്പി, കൊതിയൻ, പറിച്ചുപുത എന്നീ സമാഹാരങ്ങളിലെ മുഴുവൻ കവിതകളും ഈ സമാഹാരത്തിൽ.
There are no comments on this title.