ബംഗ (Banga)
Material type: TextPublication details: Kottayam DC Books 2024Description: 325 pISBN: 9789357322232Subject(s): malayalam novelDDC classification: M894.8123 Summary: നക്‌സലിസത്തിനായി ജീവിതം സമർപ്പിച്ച കനു സന്യാലിന്റെ അവസാന ദിവസത്തിൽ തുടങ്ങി എട്ട് ചെറുപ്പക്കാർ നടത്തുന്ന യാത്രയിലൂടെയും കനുവിന്റെ ജീവിതം കേട്ടെഴുതുന്ന ബപ്പാദിത്യയിലൂടെയും ബംഗാളിന്റെ ഇന്നുവരെയുള്ള ചരിത്രം പറയുന്ന നോവൽ. നൈതികത ദേശീയ പ്രശ്‌നമായി മനസ്സിലാക്കുന്നവരാണ് കഥാപാത്രങ്ങൾ എല്ലാവരും. കോളനിഭരണവും തേയിലയുടെ ചരിത്രവും ബാവുൽ സംഗീതവും ബംഗാൾ ഗസറ്റും ദേശീയഗാനവും നക്‌സൽബാരി പോരാട്ടവും നന്ദിഗ്രാമും നിർമ്മിച്ചെടുത്ത വംഗദേശത്തിന്റെ കഥ ഇതാദ്യമായി മലയാള നോവലിൽ.Item type | Current library | Collection | Call number | Status | Date due | Barcode |
---|---|---|---|---|---|---|
BK | Kannur University Central Library Stack | Stack | M894.8123 GAN/B (Browse shelf (Opens below)) | Available | 68554 |
Browsing Kannur University Central Library shelves, Shelving location: Stack, Collection: Stack Close shelf browser (Hides shelf browser)
No cover image available No cover image available | ||||||||
M894.8123 DEV/T തെരഞ്ഞെടുത്ത കഥകൾ (Theranjedutha kadhakal) | M894.8123 DHY/P പിന്നോട്ട് നടക്കുന്ന ഘടികാരം (Pinnottu nadakkunna ghatikaram) | M894.8123 FRA/M മഞ്ഞപ്പുസ്തകം (Manhappusthakam) | M894.8123 GAN/B ബംഗ (Banga) | M894.8123 GIR/N നീനോ (Nino) | M894.8123 IND/A ആനോ (Aano) | M894.8123 IND/N ഞാൻ കൃഷ്ണ (Njan krishna) |
നക്‌സലിസത്തിനായി ജീവിതം സമർപ്പിച്ച കനു സന്യാലിന്റെ അവസാന ദിവസത്തിൽ തുടങ്ങി എട്ട് ചെറുപ്പക്കാർ നടത്തുന്ന യാത്രയിലൂടെയും കനുവിന്റെ ജീവിതം കേട്ടെഴുതുന്ന ബപ്പാദിത്യയിലൂടെയും ബംഗാളിന്റെ ഇന്നുവരെയുള്ള ചരിത്രം പറയുന്ന നോവൽ. നൈതികത ദേശീയ പ്രശ്‌നമായി മനസ്സിലാക്കുന്നവരാണ് കഥാപാത്രങ്ങൾ എല്ലാവരും. കോളനിഭരണവും തേയിലയുടെ ചരിത്രവും ബാവുൽ സംഗീതവും ബംഗാൾ ഗസറ്റും ദേശീയഗാനവും നക്‌സൽബാരി പോരാട്ടവും നന്ദിഗ്രാമും നിർമ്മിച്ചെടുത്ത വംഗദേശത്തിന്റെ കഥ ഇതാദ്യമായി മലയാള നോവലിൽ.
There are no comments on this title.